Browsing Category
DC Corner
ഒരു നാള്‍ ശുഭരാത്രി നേര്‍ന്നുപോയി നീ…
ഉള്ള് തുറക്കുന്ന കലാപകാരിയായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. അല്പത്തരങ്ങളും ആഴക്കുറവുകളുമൊക്കെ സഹിക്കാനാവാത്ത പ്രതിഭ. വ്യവസ്ഥയുടെ പാഠം പഠിപ്പിക്കലിന് ഇതദ്ദേഹത്തെ വിധേയനാക്കി. ചെറിയ പണികളേല്പിച്ച് സിനിമ അദ്ദേഹത്തെ പുറത്തിരുത്തി. പലപ്പോഴും…
ഡോ. ബി ഉമാദത്തന്റെ ‘അവയവദാനം അറിയേണ്ടതെല്ലാം’
പോലീസ് അന്വേഷണവും പോസ്റ്റുമോര്‍ട്ടം പരിശോധനയും ആവശ്യമായി വരുന്ന അസാധാരണ മരണം സംഭവിച്ച മൃതദേഹങ്ങളില്‍നിന്നും അവയവങ്ങള്‍ ശേഖരിക്കുമ്പോള്‍ മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടം നടത്തുന്ന ഡോക്ടര്‍ക്ക് മരണകാരണം കണ്ടുപിടിക്കുവാന്‍…
ശാസ്ത്രഭാരതത്തിലെ ഒരു അദ്ധ്യായം അവസാനിപ്പിച്ചുകൊണ്ട് സാരാഭായിയുടെ ചിത എരിഞ്ഞടങ്ങി…
ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു…
‘തെരുവുകളിലെ നൃത്തം’; ജോണ്‍ എബ്രഹാമിനെ ഓര്‍മ്മിക്കുമ്പോള്‍
സ്വന്തം നൃത്തച്ചുവടുകള്‍ മറന്ന് തങ്ങളുടെ സുരക്ഷിതഗൃഹങ്ങളില്‍ ഭയപ്പാടോടെ അള്ളിപ്പിടിച്ചിരിക്കുന്ന മലയാളികള്‍ക്ക് തെരുവുകളില്‍ പാട്ടുപാടി നൃത്തംവെക്കുന്ന ജോണ്‍ എബ്രഹാം എന്നും ഒരു വിസ്മയമായിരുന്നു...
ക്വിറ്റ് ഇന്ത്യാ പ്രമേയം
ക്വിറ്റ് ഇന്ത്യാ (Quit India)-അപാരമായ അര്‍ഥവ്യാപ്തിയുള്ള ഈ ആശയം കേവലം ഒരു നവാക്ഷരിയില്‍ ഒതുക്കിയ മഹാവാക്യം! പക്ഷേ, പേരുപോലെ ചെറുതല്ല പ്രമേയം. പല നേതാക്കന്മാരുടെയും കരലാളനങ്ങളേറ്റ് രൂപഭേദങ്ങള്‍ ഭവിച്ച്, അനുക്രമം വളര്‍ന്ന്, പൂര്‍ണതയിലെത്തിയ…