Browsing Category
DC Corner
പുതിയ നോവലുകള്‍ ദേശത്തെ വായിക്കുന്ന വിധം
പുതിയ ചിന്തകള്‍, ദര്‍ശനങ്ങള്‍, കാഴ്ചപ്പാടുകള്‍, കണ്ടെത്തലുകള്‍ എന്നിവ ഉണ്ടാവുമ്പോള്‍ അതിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വതിനെയും പുനര്‍വായനയ്ക്ക് വിധേയമാക്കാനുള്ള അനന്തസാധ്യതയാണ് ഉണ്ടായിവരുന്നത്. അത് പഴയ ചില ബോധ്യങ്ങളെ റദ്ദുചെയ്തു കളയുകയും…
അനുഭവങ്ങളുടെ അര്‍ത്ഥശില്പങ്ങള്‍: ബാലചന്ദ്രന്‍ ചുള്ളിക്കാട്
മനുഷ്യന്‍, സമൂഹം, സംസ്‌കാരം, ചരിത്രം, പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവന്‍ പുറച്ചേരിയുടെ കവിതകള്‍.
വേറിട്ട വഴിയിലെ കഥാസഞ്ചാരം
കഥയുടെ യുവത്വത്തിന്റെയും കരുത്തിന്റെയും മാനദണ്ഡം എന്താണ്? എന്തായാലും
അത് എഴുത്തുകാരന്റെ പ്രായം വച്ചു കണക്കാക്കേണ്ടതല്ല. എഴുത്തിലെ പുതുമ, അതു വായനക്കാരന്റെ മനസ്സില്‍ കൊളുത്തുന്ന തീ, കഥയുടെ തോട്ടിക്കൊളുത്തില്‍ പിടയുന്ന വികാരങ്ങള്‍...…
രാത്രിവായനയിലെ അതിഭൗതികസാന്ത്വനങ്ങള്‍
ഏതു കൃതിയും രണ്ടുതവണ വായിക്കുന്നതാണ് മാതൃകാപരം. ആദ്യത്തേത് അതെന്താണു പറയുന്നതെന്നറിയാനും രണ്ടാമത്തേത് അതെങ്ങനെ പറഞ്ഞുവെന്നത് ആസ്വദിക്കാനും. അവിടെനിന്ന് പൂര്‍ണമായ സൗന്ദര്യാനുഭൂതിയാര്‍ജിക്കാം.
ഭരണഘടനാനിര്‍മ്മാണ സഭയും ഭരണഘടനാ നിര്‍മ്മാണവും
ചിലരുടെയെങ്കിലും ധാരണ ഇന്ത്യന്‍ ഭരണഘടന എന്നത് കുറച്ചുപേര്‍ ചേര്‍ന്നിരുന്ന് എഴുതിത്തയ്യാറാക്കി എന്നതാണ്. മൗലികാവകാശങ്ങള്‍ അമേരിക്കയിലെ ബില്‍ ഓഫ് റൈറ്റ്‌സില്‍നിന്ന് എടുത്തു, അല്ലെങ്കില്‍ ഐറിഷ് ഭരണഘടനയില്‍നിന്ന് കനേഡിയന്‍ ഭരണഘടനയില്‍നിന്ന്…