Browsing Category
DC Corner
ഓർമ്മകളുടെ സുവിശേഷം, പെണ്ണെഴുത്തിന്റെയും : ആനി എർണോയുടെ എഴുത്തുജീവിതം
ജീവിതസന്ധികളെ പറ്റിയുള്ള ആത്മകഥാംശമുള്ള തുറന്നെഴുത്തുകൾ എന്നതിനോടൊപ്പം ആത്മാന്വേഷണത്തിലേക്കു നയിക്കുന്ന പൊളിച്ചെഴുത്തുകൾ കൂടിയാകുന്നു ആനി എർണോയുടെ കൃതികൾ.
കാണാമറയത്തെ ലോകം
മലയാളികളുടെ പൊതുജീവിതത്തിലെ സര്‍വ്വവ്യാപിയായ സാന്നിദ്ധ്യമാണ് ബാര്‍--അവയെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അവയുടെ സ്ഥിരം ഉപഭോക്താക്കള്‍ക്കുപോലും അവയൊരുരഹസ്യപ്രപഞ്ചമാണ്. അവിടെ കലയും സാഹിത്യവും സിനിമയും തത്ത്വശാസ്ത്രവും രാഷ്ട്രീയവുമെല്ലാം…
ശരീരത്തിന്റെ സാമൂഹിക ഭാവനകള്‍
കേരളത്തിലെ ചിന്താമണ്ഡലത്തില്‍ പുരോഗമനം, ജനാധിപത്യം മുതലായ ആശയാവലികള്‍ ഇടതുലിബറല്‍ യുക്തികളാലാണ് ഏറെയും നിര്‍വചിക്കപ്പെട്ടത്. ആത്മീയതയെയും കാമനകളെയും രാഷ്ട്രീയസന്ദിഗ്ദ്ധതകളെയും മറ്റനേകം അനുഭവാനുഭൂതികളെയും പ്രതിപക്ഷത്തു നിര്‍ത്തുന്ന ചില…
അപൂര്‍ണ്ണ ബന്ധങ്ങളുടെ ചിലന്തിവലക്കണ്ണികള്‍
സ്‌നേഹത്തിന്റെയും തീവ്രബന്ധങ്ങളുടെയും വിരഹത്തിന്റെയും യാത്രയുടെയും പലായനത്തിന്റെയും ആഖ്യായികയാണ് ടര്‍ക്കിഷ് എഴുത്തുകാരിയായ ഡെഫ്‌നെ സുമന്റെ നോവല്‍ വേനല്‍ചൂട്.
ഇണക്കനടത്തങ്ങള്‍
ഇണങ്ങണമെങ്കില്‍ അറിയണം. അറിയാന്‍ ഇറങ്ങിച്ചെല്ലണം. ആ ഇറങ്ങിനടത്തങ്ങളാണ്
ഇക്കവിതകളെ ചലനാത്മകമാക്കുന്നത്.