Browsing Category
DC Corner
സര്‍ സി.വി. രാമന്‍; ഇന്ത്യന്‍ ശാസ്ത്രലോകത്തെ സിംഹരാജന്‍
ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് സയന്‍സസ് 1934-ല്‍ സി.വി. രാമനാണ് തുടങ്ങിയത്. 1968-ല്‍ സി.വി. രാമന് 80 വയസ്സ് തികഞ്ഞു. ആ വര്‍ഷത്തെ അക്കാഡമി വാര്‍ഷികയോഗത്തില്‍ രാമനെ അനുമോദിക്കാന്‍ ഒരു പ്രത്യേക യോഗംതന്നെ ആരാധകര്‍ സംഘടിപ്പിച്ചു. അനേകംപേര്‍ രാമനെ…
വിവര്‍ത്തകന്റെ മുഖവുര
പ്രവചിക്കപ്പെട്ട ഒരു വിവര്‍ത്തനത്തിന്റെ പുരാവൃത്തമാണോ ഇത്? അല്ല. എം.ടി. വാസുദേവന്‍ നായര്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് നൊബേല്‍ സമ്മാനിതനായ വര്‍ഷത്തില്‍ത്തന്നെ വായിക്കുമ്പോള്‍,…
കാട്ടൂരിന്റെ ചരിത്രവും ജീവിതവും
ദേശത്തനിമയില്‍നിന്നും വംശീയതയിലേക്കു സഞ്ചരിക്കുകയും അനുഭവലോകത്തെ അതിഭൗതികവും നിഗൂഢവുമായ തലങ്ങളില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്ന, ദേശരാഷ്ട്രസങ്കുചിതത്വത്തിനു ത്വരകമാകുന്ന ഒരു ആഖ്യാനശൈലിയെ സ്വീകരിക്കുന്ന രീതിയില്‍നിന്നും ഈ നോവല്‍ വളരെ…
‘പുന്നപ്ര വയലാര്‍ സമരം’ കേരളജീവിതത്തില്‍ ചെലുത്തിയ സ്വാധീനം: എ. ശ്രീധരമേനോന്‍
വയലാര്‍ രാമവര്‍മ്മയുടെ കവിതകളിലും നാടക-ചലച്ചിത്രഗാനങ്ങളിലും വയലാറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സമരം ചെലുത്തിയ സ്വാധീനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആധുനിക കേരളത്തെ സംബന്ധിച്ച് ചരിത്രസാഹിത്യത്തെയും പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച്…
എന്‍ വി കൃഷ്ണവാരിയര്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍
എന്‍.വി.യുടെ മറുപടിപ്രസംഗം കാത്തിരുന്ന ജനത്തിന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കോഴിക്കോട്ട് ഒന്നര മിനിറ്റില്‍ പ്രസംഗം നിര്‍ത്തിയ എന്‍.വി. കൊല്ലത്ത്, എഴുതിത്തയ്യാറാക്കിയ അഞ്ചെട്ടു പേജ് വരുന്ന പ്രസംഗം വായിച്ചുതീര്‍ത്തു. വിലപ്പെട്ട ഒരു…