DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ബാല്യകാലസഖിയുടെ അടുത്തേക്ക്!

നഗരങ്ങളില്‍ മാറിമാറി പാര്‍ക്കുമ്പോഴും നാനാവിധമായ അനുഭവങ്ങളില്‍ക്കൂടി ജീവിതത്തിന്റെ വിചിത്രരീതികളുമായി ഇടപഴകുമ്പോഴും ബഷീര്‍ പുതിയ ലോകങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു എന്നു പറയാന്‍ നമുക്കു തോന്നിയേക്കും. പക്ഷേ, അതൊരു ഭാഗികസത്യം മാത്രമാണ്.

ഗാന്ധി- ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ 1914-1948

രണ്ട് ദശാബ്ദക്കാലത്തെ പ്രവാസജീവിതം അദ്ദേഹത്തിന്റെ ബൗദ്ധികവും ധാര്‍മ്മികവുമായ ജീവിതത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. ഇന്ത്യയ്ക്കു വെളിയില്‍ താമസിച്ചിരുന്നപ്പോള്‍ തന്റെ മാതൃരാജ്യത്തിലെ മതപരവും ഭാഷാപരവുമായ വൈവിദ്ധ്യങ്ങളെ…

ഒരു യുഗം അവസാനിക്കുന്നു

ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു…

‘സി.വി. ശ്രീരാമന്റെ അനശ്വരകഥകള്‍’; മലയാളകഥയുടെ ജൈവചൈതന്യം

പഞ്ചായത്ത് പ്രസിഡന്റ്, വക്കീല്‍, കഥാകൃത്ത്, എന്നിങ്ങനെ സി.വി. ശ്രീരാമന്‍ ഏര്‍പ്പെട്ട ജീവിതവ്യവഹാരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് എഴുത്തുകാരനായ സി.വി. ശ്രീരാമന്‍ അല്ല; കഥപറച്ചിലുകാരനായ സി.വി. ശ്രീരാമനാണ്. കഥപറച്ചിലുകാരന്റെ…

ആത്മാവിലേക്കുള്ള വഴിയില്‍ പെയ്യുന്ന പ്രപഞ്ചഭാഷണങ്ങള്‍

ശ്രീദേവിയുടെ കാവ്യഭാഷ, ബിംബവിധാനം, ലോകവീക്ഷണം എന്നിവയെല്ലാം തീര്‍ത്തും പുതുതാണ്. കൂടുതല്‍ കൂടുതല്‍ ഹിംസാത്മകമാവുന്ന വര്‍ത്തമാനകാലസങ്കീര്‍ണ്ണത ഈ കവിതകള്‍ ശക്തമായിത്തന്നെ പങ്കുവയ്ക്കുന്നുണ്ട്. സമകാലികത പുലര്‍ത്തിക്കൊണ്ടുതന്നെ…