Browsing Category
DC Corner
ലോകത്ത് വിപ്ലവമുണ്ടാക്കിയ പരിണാമ സിദ്ധാന്തം
ബീഗിള്‍യാത്രയ്ക്ക് ഡാര്‍വിന്‍ പോയത് പരിണാമസിദ്ധാന്തം എഴുതാനായിരുന്നു എന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതും തെറ്റാണ്. ബീഗിള്‍ യാത്ര തുടങ്ങുമ്പോള്‍ പരിണാമസിദ്ധാന്തത്തെപ്പറ്റി ഡാര്‍വിന് ഒരു ചിന്തയുമില്ലായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ കണ്ട്…
അംബേദ്കര്‍ ഇന്ന്
2022-ല്‍ പഞ്ചാബില്‍ തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ ഗവണ്‍മെന്റ്, എല്ലാ ഗവണ്‍മെന്റ് ഓഫീസുകളിലും അംബേദ്കറുടെ ചിത്രം (അതുപോലെ സ്വാതന്ത്ര്യ സമരസേനാനിയായ ഭഗത് സിങ്) വെക്കുവാനുള്ള തീരുമാനം എടുത്തത് ഇന്ത്യയില്‍ അദ്ദേഹം കൈവരിച്ച ഐതിഹാസിക…
ജനറല്‍ തന്റെ രാവണന്‍കോട്ടയില്‍
ആറ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തില്‍നിന്ന് മോചിപ്പിച്ച വിമോചകനും നേതാവുമായ ജനറല്‍ സൈമണ്‍ ബൊളിവറിന്റെ (ദി ലിബറേറ്റര്‍) ജീവിതത്തിലെ അവസാന ഏഴു മാസത്തെ സാങ്കല്‍പ്പിക വിവരണമാണ് ദി ജനറല്‍ ഇന്‍ ഹിസ് ലാബറിന്ത്. ഗബ്രിയേല്‍…
ഇന്നസെന്റ്, നര്‍മ്മത്തിന്റെ ഇരിങ്ങാലക്കുട ചന്തം: സിദ്ധിഖ്
ഇന്നസെന്റിനെ എപ്പോള്‍ കാണുമ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പുതിയ കഥയുണ്ടാവും പറയാന്‍. അങ്ങനെയേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എന്നെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള, ഇരുത്തി ചിന്തിപ്പിച്ചിട്ടുള്ള ഈ കഥകളെല്ലാംതന്നെ അദ്ദേഹത്തിന്റെ സ്വന്തം…
കടമ്മനിട്ട കവിത ചൊല്ലിയപ്പോള്‍
അടിയന്തരാവസ്ഥ കഴിഞ്ഞ കാലം. ആയിടെയാണ് കടമ്മനിട്ട കുറത്തി എഴുതിയത്. അത് കടമ്മനിട്ടയുടെ കവിതചൊല്ലലിന്റെ ചരിത്രത്തിലെ ഒരു ഉജ്ജ്വലമായ അദ്ധ്യായമായിരുന്നു. ലളിതവും ശക്തവുമായ കവിത. കേള്‍വിക്കാരന്റെ മനസ്സിലേക്ക് നേരിട്ടെത്തുന്ന ശക്തിയുള്ള…