Browsing Category
DC Corner
ചിത്രകാരന്റെ യാത്രാവഴികളിലൂടെ…
സ്ത്രീയുടെ സൗന്ദര്യം ഏറ്റവും ചേതോഹരമായി കാന്‍വാസിലേക്കു പകര്‍ത്തിയ ചിത്രകാരനും രവിവര്‍മ്മതന്നെയാണ്. ശകുന്തളയും ദ്രൗപദിയും സീതയും ദമയന്തിയും മത്സ്യഗന്ധിയും മോഹിനിയും മേനകയുമൊക്കെ അതിന്റെ മികച്ച ദൃഷ്ടാന്തങ്ങളും. പ്രണയലേഖനമെഴുതുന്ന ശകുന്തളയും…
‘മാമുക്കോയ’ ഹൃദയസ്പര്‍ശിയായ ജീവിതകഥ: ടി പദ്മനാഭന്‍
മാമുക്കോയ ഒരു ഹാസ്യനടന്‍ മാത്രമല്ല. 'പെരുമഴക്കാലം' കണ്ട ഒരാള്‍ക്ക് മാമുക്കോയ ഹാസ്യനടന്‍ മാത്രമാണോ? ഒരു പിതാവ് അഭിമുഖീകരിക്കുന്ന ഏറ്റവും തീക്ഷ്ണമായ വേദന ആ മുഖത്തുണ്ടായിരുന്നു. മാമുക്കോയ അതില്‍ മലയാളത്തിലെ ഏറ്റവും വലിയ സ്വഭാവനടന്മാരിലൊരാളായി…
പ്രകൃതിസ്‌നേഹത്തിന്റെ ശബ്ദം
നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്തൊക്കെയാണ്? ആലോചിക്കമ്പോള്‍ ദുഃഖവും അമര്‍ഷവും തോന്നിപ്പോകുന്നു; ഭാവിതലമുറകളെപ്പറ്റിയുള്ള ആശങ്ക കലര്‍ന്ന ഭയവും. 'കാവുതീണ്ടല്ലേ മക്കളേ, കുടിവെള്ളം മുട്ടും' എന്ന മുത്തശ്ശിമാരുടെ മുന്നറിയിപ്പ്…
ഓര്‍മകളിലൂടെ ഒരു ട്രപ്പീസ് : താഹ മാടായി
ഓരോ ആളുടെയും ഉള്ളില്‍ ബാല്യത്തിലെന്നോ കണ്ടുപോയ സര്‍ക്കസിന്റെ ഓര്‍മകളുണ്ടാവും. നമ്മുടെ കൈയടികളിലേക്ക് മലക്കം മറിഞ്ഞു വീഴുന്ന മനുഷ്യര്‍... ചമയങ്ങളോടെ കടന്നുവരുന്ന മൃഗങ്ങള്‍... ഇളക്കി മറിക്കുന്ന ചിരി...സര്‍ക്കസ് തമ്പിലേക്ക്…
എന്റെ ഏറ്റവും മികച്ച പരമ്പര
ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ഏതാനും മാസങ്ങള്‍ മുന്‍പാണ് എന്റെ കുടുംബം സാഹിത്യ സഹവാസില്‍നിന്നും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ലാ മേര്‍ റസിഡന്‍സിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത്. ആ മാറ്റത്തില്‍ വളരെ ചെറിയൊരു പങ്കേ ഞാന്‍…