DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ഭൂതകാലത്തിന്റെ ഭാവനകള്‍

ദേശമെന്ന സ്വത്വത്തെ ഗൃഹാതുരമായ അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും നിര്‍മ്മിച്ചെടുക്കാനാണ് നോവല്‍ ശ്രമിക്കുന്നത്. സര്‍വ്വതിനെയും കൗതുകത്തോടെ വീക്ഷിക്കുന്ന ചെറിയ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് നോവല്‍ വികസിക്കുന്നത്. നാടിന്റെ ജീവിതം,…

നഗരാഗ്നിയില്‍ തെളിയുന്ന സാംസ്‌കാരിക ജലാശയം

കാമവിദ്യയുടെ പൊരുളറിയാന്‍ പരകായപ്രവേശം നടത്തിയ ശങ്കരാചാര്യര്‍ക്ക് പരകായമുക്തിസാധ്യമായില്ലയെന്ന ഐതിഹ്യകല്പനപോലെ ഈ കവി ആതുരസേവനത്തില്‍നിന്ന് കൗതുകംകൊണ്ട് തൊട്ടറിയാന്‍ തന്നിലേക്ക് അടുപ്പിച്ച കവിതയില്‍നിന്ന് മനസ്സുകൊണ്ട് മുക്തനാവാന്‍…

ഹിംസയെ ഐറണിയാല്‍ അഭിമുഖീകരിക്കുന്ന വിധം

'പ്രളയത്തിന്റെ മാനിഫെസ്റ്റോ'യില്‍ മരണം പലരൂപങ്ങളില്‍ കടന്നുവരുന്നു. കൊലയായി, വേട്ടയായി, ഏകാന്തതയായി, അടിമത്തമായി, പ്രത്യക്ഷമായ മരണമായിത്തന്നെയും. കറുത്ത വൈരുദ്ധ്യബോധംകൊണ്ട് രൂക്ഷമായ ഈ രചനകളില്‍ ഹിംസയെ ഐറണി കൊണ്ട് അഭിമുഖീകരിക്കുന്ന ഒരു…

സുഗന്ധം പ്രസരിപ്പിക്കുന്ന നിലാവ്

കല, സാഹിത്യം, കളി എന്നിവയുടെ ആസ്വാദനത്തിലൂടെ ഉണരുന്ന ആനന്ദം നിസ്വാര്‍ത്ഥവും ആത്മീയവുമാണ്. ഉള്ളഴിഞ്ഞ സഹാനുഭൂതിയാല്‍ പ്രേരിതമായ ദാനങ്ങളില്‍നിന്നുംത്യാഗങ്ങളില്‍നിന്നും ഉളവാകുന്ന ആനന്ദംമാത്രമേ അതിനെ അതിശയിക്കാവുന്ന അനുഭൂതിയായി ഈ…

കഥക്കൂട്ടിനും അപ്പുറത്തേക്ക്

ഒരു ലക്ഷത്തില്‍ താഴെ കോപ്പി മാത്രം പ്രചാരമുള്ള കാലത്ത് മനോരമയില്‍ ചേര്‍ന്ന തോമസ് ജേക്കബ് ഈ വലിയ വളര്‍ച്ചയില്‍ എങ്ങനെ പങ്കാളിയായി എന്നു വിവരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും ടി.ജെയുടെഅന്നത്തെ സഹപ്രവര്‍ത്തകരും. ഒരേ…