Browsing Category
DC Corner
രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്ത്?
ജീവിതസംഘര്‍ഷങ്ങളെ മറികടക്കാന്‍ ജനങ്ങള്‍ 'ശ്രീരാമ രാമ' എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു. അതിനു കാരണവുമുണ്ട്. 'രാമ' എന്ന പദം തിരിച്ചുനോക്കൂ. അത് 'മരാ' എന്നാകുന്നു. മരിക്കുക എന്നാണിതിനര്‍ത്ഥം. രാമ ശബ്ദം അതിന്റെ നേരെ വിപരീതമാകുന്നു. രാമന്‍…
ക്വിറ്റ് ഇന്ത്യാ പ്രമേയം
ക്വിറ്റ് ഇന്ത്യാ (Quit India)-അപാരമായ അര്‍ഥവ്യാപ്തിയുള്ള ഈ ആശയം കേവലം ഒരു നവാക്ഷരിയില്‍ ഒതുക്കിയ മഹാവാക്യം! പക്ഷേ, പേരു?പോലെ ചെറുതല്ല പ്രമേയം. പല നേതാക്കന്മാരുടെയും കരലാളനങ്ങളേറ്റ് രൂപഭേദങ്ങള്‍ ഭവിച്ച്, അനുക്രമം വളര്‍ന്ന്, പൂര്‍ണതയിലെത്തിയ…
എഴുതിനോക്കിയ ആളെ കഥകള്‍ വിടാതെ പിന്‍തുടരുന്നു: എസ് ഹരീഷ്
ചെറുപ്പത്തില്‍ ഒരു ഘട്ടത്തിലും എഴുത്തുകാരനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ എന്തിനെന്നില്ലാതെ, കണക്കില്ലാതെ വായിക്കുമായിരുന്നു. അതായിരുന്നു ജീവിതത്തിലെ ഏക രസം. പുസ്തകങ്ങളുടെയും കഥകളുടെയും ലോകംപോലെ ആനന്ദിപ്പിക്കുന്ന വേറെ എന്തുണ്ട്?
ടാഗോറും സര്‍ഗാത്മക പ്രതിഭയുടെ കടങ്കഥയും
ടാഗോറിന്റെ അന്തിമമായ ആത്മാവിലെ ഒട്ടേറെ ദ്വന്ദ്വങ്ങളുടെ നിര്‍ഭയനായ പര്യവേക്ഷകനെന്ന നിലയില്‍ അസാധാരണമായ സര്‍ഗാത്മക വ്യക്തിയെക്കുറിച്ചുള്ള ഭാരതീയവും പാശ്ചാത്യവുമായ വീക്ഷണങ്ങളുടെ സംയോജനത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഭയെ അറിയാന്‍ സാധിക്കുന്നു.
മലബാറിന്റെ ചരിത്രത്തിലേക്കുള്ള സമുദ്രപാതകള്‍
ലഭ്യമായ സാഹിത്യ, ഭൗതിക സ്രോതസ്സുകളനുസരിച്ച്, ഇന്ത്യന്‍ മഹാസമുദ്ര ലോകത്ത് മലബാറിന്റെ സമുദ്രപങ്കാളിത്തത്തിന്റെ സൂചനകള്‍ ബി.സി.ഇ. അവസാന വര്‍ഷങ്ങളിലേക്കെങ്കിലും ചെന്നെത്തുന്നുണ്ട്. ചൈനക്കാര്‍, അറബികള്‍, പേര്‍ഷ്യക്കാര്‍, ആഫ്രിക്കക്കാര്‍,…