DCBOOKS
Malayalam News Literature Website
Browsing Category

DC Corner

കാക്കനാടന് സുഹൃത്തുക്കളുടെ സ്നേഹവീട്

”വീടോ പറമ്പോ കിട്ടുമെന്നു കരുതിയല്ല ഞാന്‍ കഥയെഴുതിത്തുടങ്ങിയത്. വാടകവീട്ടില്‍ താമസിക്കുന്നതു പോരായ്മയാണെന്ന തോന്നലും എനിക്കില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുഹൃത്തുക്കളുടെ സ്‌നേഹത്തിനു മുന്നില്‍ എനിക്ക് വാക്കുകളില്ല. ഞാന്‍…

പച്ചയായ ഒരു ഗ്രാമജീവിതകഥ

മൊളക്കാല്‍മുരുവിലെ ഒരുകോളേജും അവിടത്തെ കുട്ടികളും ഗ്രാമീണരും ഭൂപ്രകൃതിയും മുത്താറിവയലുകളും കൂടിച്ചേരുന്ന ഈ പുസ്തകം ഇന്ന് നമുക്കു നഷ്ടപ്പെട്ടു പോയ പലതിനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. നടന്നുപോയ വഴികള്‍, പല കാലങ്ങളിലായി പഠിപ്പിച്ച അധ്യാപകരുടെ…

എന്‍ വി കൃഷ്ണവാരിയര്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍

എന്‍.വി.യുടെ മറുപടിപ്രസംഗം കാത്തിരുന്ന ജനത്തിന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കോഴിക്കോട്ട് ഒന്നര മിനിറ്റില്‍ പ്രസംഗം നിര്‍ത്തിയ എന്‍.വി. കൊല്ലത്ത്, എഴുതിത്തയ്യാറാക്കിയ അഞ്ചെട്ടു പേജ് വരുന്ന പ്രസംഗം വായിച്ചുതീര്‍ത്തു. വിലപ്പെട്ട ഒരു…

സി ആര്‍ ഓമനക്കുട്ടന്‍ സാര്‍, അതിശയോക്തിയും വളച്ചുകെട്ടിയ ഭാഷയുമില്ലാതെ നേരെ കഥപറഞ്ഞ്…

നർമ്മത്തോടെ കഥ പറഞ്ഞവർ തന്നെയാണ് മനോഹരമായ തെളിമലയാളത്തിൽ എഴുതിയിട്ടുള്ളതും. അലങ്കാര സമൃദ്ധമായ മസിലുപിടിക്കുന്ന ഭാഷ ലോകസാഹിത്യത്തിലും മലയാളത്തിലും ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. ഓമനക്കുട്ടൻ സാർ ഇക്കാര്യത്തിലും മുൻപേ നടന്നയാളാണ്. അതിശയോക്തിയും…

സംസ്‌കൃതിയുടെ ആഴവും പരപ്പും

ദ്വീപുജീവിതത്തിന്റെ സമഗ്രമായ അവതരണം. ഒരു ഭാഷാശാസ്ത്രജ്ഞന്റെ ഉള്‍ക്കാഴ്ച. ഒരു മികച്ച അധ്യാപകന്റെ ആവിഷ്‌കാരവൈഭവം. ഒരു സൂഫിയുടെ ലോകശാസ്ത്രകാവ്യ അവബോധം. ചെറിയ കുട്ടികള്‍ക്കുപോലും യഥേഷ്ടം രസിച്ച് വായിച്ച് മനസ്സിലാക്കാം. എല്ലാംകൊണ്ടും ഒരു…