DCBOOKS
Malayalam News Literature Website
Browsing Category

DC Corner

മരിച്ച മലയാളപത്രങ്ങള്‍

ആദ്യം ‘ധര്‍മദേശം’ ആകട്ടെ. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന പ്രഭാതദിനപത്രം. കുന്നത്തു ജനാര്‍ദ്ദന മേനോന്‍ മുഖ്യ പത്രാധിപരും കെ. താണുമലയന്‍ ജനറല്‍ മാനേജരുമായിരുന്നു. തീയതി 1122 കന്നി എട്ട്. (1946 സെപ്തംബര്‍ 24). മലയാളവര്‍ഷമാണ്…

നാടകം ജീവിതവും ജീവിതം നാടകവുമാക്കിയ എൻ എൻ പിള്ള

ആധുനിക മലയാള നാടകവേദിക്ക് അദ്ദേഹം നല്‍കിയ സേവനം ഒരിക്കലും മറക്കാനാവില്ല. പുളിമാനയും സി.ജെ. തോമസും എന്‍. കൃഷ്ണപിള്ളയും ജി.ശങ്കരപ്പിള്ളയുമൊക്കെ നല്‍കിയ സംഭാവന ഈ സമയത്ത് എന്റെ മനസ്സിലുണ്ട്. എങ്കിലും എല്ലാം കൂടിച്ചേര്‍ന്ന ഒരു ഒറ്റ ആളേ…

പുതിയ വിദ്യാഭ്യാസനയം സമീപനവും വിമര്‍ശനവും

പ്രധാനമായും ഏതാനും കേന്ദ്രപ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടന്നുവരുന്നത്. ഭരണഘടനാവിധാതാക്കള്‍ ഭാരതത്തിന്റെ ഭാഷാ സാംസ്‌കാരിക വിദ്യാഭ്യാസപരങ്ങളായ വൈജാത്യങ്ങള്‍ പരിഗണിച്ച് വിദ്യാഭ്യാസം സംസ്ഥാന വിഷയമായിട്ടാണ് ഭരണഘടനയില്‍…

പ്രകൃതിയിലലിഞ്ഞ് ഇന്ദിരാഗാന്ധി: ജയ്‌റാം രമേശ് എഴുതുന്നു

തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകയെന്നു പുകള്‍പെറ്റ ഇന്ദിരാഗാന്ധിയെപ്രകൃതിസ്‌നേഹി എന്ന നിലയില്‍ എടുത്തുകാണിക്കുന്നതിന്റെ കാരണമെന്ത്? ഉത്തരം വളരെ ലളിതമാണ്. ഇന്ദിരാഗാന്ധി വാസ്തവത്തില്‍ ഒരു പ്രകൃതിസ്‌നേഹി ആയിരുന്നു, സ്വയം അങ്ങനെതന്നെ കരുതുകയും…

സ്വര്‍ണംകൊണ്ട് അളക്കാവുന്നതല്ല മറഡോണയുമായുള്ള എന്റെ ബന്ധം: ബോബി ചെമ്മണ്ണൂര്‍

ടി.വിയുടെ മുന്‍പിലിരുന്നു ബോബി. ഏഷ്യയിലെ, ഇന്ത്യയിലെ, കേരളത്തിലെ, തൃശൂരിലെ താമസസ്ഥലത്ത് ദുഃഖിതനായി ഇരുന്ന് ഇന്ത്യാസമുദ്രത്തിനും ആഫ്രിക്കയ്ക്കും അറ്റ്‌ലാന്റിക്് സമുദ്രത്തിനും അപ്പുറം വടക്കേ അമേരിക്കയിലെ അര്‍ജന്റീനയില്‍ ബ്യൂനസ് അയഴ്‌സില്‍…