Browsing Category
DC Corner
ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍
ഭാവനയിലെന്നോണം, ഭാഷയിലും ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഒരേകാന്തപഥികനായിരുന്നു പപ്പേട്ടന്‍ എന്നു തോന്നിയിട്ടുണ്ട്. തന്റെ രചനകള്‍ക്ക് അദ്ദേഹമിട്ട പേരുകള്‍മാത്രം നോക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.
പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍: ഇന്ദ്രന്‍സ് എഴുതുന്നു
സുരേഷ് ഉണ്ണിത്താന്‍ പത്മരാജന്‍സാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന ചിത്രത്തില്‍ വര്‍ക്കുചെയ്യാനാണ് എന്നെ വിളിച്ചത്. അദ്ദേഹം എന്നെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒരുപാടു ദിവസമൊന്നും…
പുല വീടുംമുമ്പ്: ആത്മാരാമന്‍ എഴുതുന്നു
സുഗതച്ചേച്ചിയുടെ പതിനഞ്ചു കവിതകള്‍ കവിയുടെതന്നെ കൈപ്പടയില്‍ പുതിയൊരു സമാഹാരമായി പ്രസിദ്ധീകരിക്കണമെന്നു ശഠിച്ച് ഒരു കൊല്ലക്കാലം ഞാന്‍ സുഗതച്ചേച്ചിയുടെ പിന്നാലെ നടന്നു. സമാഹാരമുണ്ടാക്കാന്‍ സമ്മതിച്ചിട്ടു വേണ്ടേ! പിന്നെയല്ലേ കൈപ്പടയില്‍…
രാമായണത്തിന് ഒരു സമകാലികവായന
''രാമനെന്ന പുരുഷ - അധികാര ബിംബത്തെ രാമരാജ്യത്തിന്റെയുംഅതുവഴി ദേശീയതയുടെയും പ്രതീകമായി സ്ഥാപിക്കുന്ന നോട്ടവും അതുകൊണ്ടുതന്നെ രാമന്‍ ബ്രാഹ്മണ്യത്തിന്റെ സംരക്ഷകന്‍ മാത്രമാണെന്ന് ഉറപ്പിക്കുന്ന നോട്ടവും ഇന്ന് പ്രബലമാണ്. രണ്ടു പക്ഷത്തുനിന്നും…
“ആരുടെ രാമൻ?’ എന്ന രാഷ്ട്രീയചോദ്യം
സാഹോദര്യ ജനാധിപത്യത്തെ സമതയിലൂന്നുന്ന സമത്വബോധവും ജനസഞ്ചയങ്ങളെ അനുകമ്പയിലധിഷ്ഠിതമായി ഐക്യപ്പെടുത്തുന്ന സാമൂഹികമൂല്യമണ്ഡലവുമായി സ്ഥാനപ്പെടുത്തുന്ന സാഹോദര്യചിന്തയെ ധൈഷണികമായി ഉത്ഖനനം ചെയ്യുന്നതാണ് "ആരുടെ രാമൻ?' എന്ന ഗ്രന്ഥം.