Browsing Category
DC Corner
രാമായണത്തിന് ഒരു സമകാലികവായന
''രാമനെന്ന പുരുഷ - അധികാര ബിംബത്തെ രാമരാജ്യത്തിന്റെയുംഅതുവഴി ദേശീയതയുടെയും പ്രതീകമായി സ്ഥാപിക്കുന്ന നോട്ടവും അതുകൊണ്ടുതന്നെ രാമന്‍ ബ്രാഹ്മണ്യത്തിന്റെ സംരക്ഷകന്‍ മാത്രമാണെന്ന് ഉറപ്പിക്കുന്ന നോട്ടവും ഇന്ന് പ്രബലമാണ്. രണ്ടു പക്ഷത്തുനിന്നും…
“ആരുടെ രാമൻ?’ എന്ന രാഷ്ട്രീയചോദ്യം
സാഹോദര്യ ജനാധിപത്യത്തെ സമതയിലൂന്നുന്ന സമത്വബോധവും ജനസഞ്ചയങ്ങളെ അനുകമ്പയിലധിഷ്ഠിതമായി ഐക്യപ്പെടുത്തുന്ന സാമൂഹികമൂല്യമണ്ഡലവുമായി സ്ഥാനപ്പെടുത്തുന്ന സാഹോദര്യചിന്തയെ ധൈഷണികമായി ഉത്ഖനനം ചെയ്യുന്നതാണ് "ആരുടെ രാമൻ?' എന്ന ഗ്രന്ഥം.
എഴുത്തച്ഛന്‍ എന്ന കവിതാതത്ത്വസമസ്യ
മറ്റൊരു മലയാളകവിക്കും എത്തിനോക്കാനാവാത്ത എഴുത്തച്ഛന്റെ മഹിമകള്‍ക്ക് ഉദാഹരണം നിരത്തിത്തുടങ്ങിയാല്‍ ഏറിയ കാവ്യഭാഗങ്ങളും പകര്‍ത്തിവയ്ക്കുക എന്ന മടയസാഹസികത്വത്തിലാവും നാം ചെന്നെത്തുക. ഒന്നും നിരത്താതിരുന്നാല്‍ ആലംബമറ്റ വെറും ഗിരിപ്രഭാഷണമായി…
കാപ്പനച്ചന്റെ ജീവിതവും ചിന്തകളും
സംസ്കൃതപരിജ്ഞാനം കാപ്പനച്ചനെ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും വായിക്കാന്‍ പ്രാപ്തനാക്കി. അങ്ങനെ എഴുതപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് Hindutva and Indian Religious Traditions. കാപ്പനച്ചന്റെ മറ്റൊരു ലേഖനസമാഹാരമാണ് Tradition Modernity Counter…
ശാസ്ത്രഭാരതത്തിലെ ഒരു അദ്ധ്യായം അവസാനിപ്പിച്ചുകൊണ്ട് സാരാഭായിയുടെ ചിത എരിഞ്ഞടങ്ങി…
ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു…