Browsing Category
DC Corner
ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള ഏറ്റവും വലിയ പ്രതീകമായി 9 mm ബെരേറ്റ മാറണം: വിനോദ് കൃഷ്ണ
9 mm ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ നാഷണല്‍ ഗാന്ധി മ്യൂസിയത്തില്‍ 24 വര്‍ഷം മുമ്പ് ഉണ്ടായിരുന്നതുപോലെ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം പ്രദര്‍ശിപ്പിക്കണം. ഇത് കാലത്തിന്റെ ആവശ്യമാണ്. ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള ഏറ്റവും വലിയ പ്രതീകമായി…
എം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ്
പ്രഭാഷകന്‍, അദ്ധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായിരുന്നു സുകുമാര്‍ അഴീക്കോട്. മൂന്നു മണ്ഡലങ്ങളിലും അദ്ദേഹം തനതായ വ്യക്തിത്വം സൂക്ഷിച്ചു. അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് സ്വാനുഭവങ്ങളിലൂടെയും…
ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍
ഭാവനയിലെന്നോണം, ഭാഷയിലും ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഒരേകാന്തപഥികനായിരുന്നു പപ്പേട്ടന്‍ എന്നു തോന്നിയിട്ടുണ്ട്. തന്റെ രചനകള്‍ക്ക് അദ്ദേഹമിട്ട പേരുകള്‍മാത്രം നോക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.
പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍: ഇന്ദ്രന്‍സ് എഴുതുന്നു
സുരേഷ് ഉണ്ണിത്താന്‍ പത്മരാജന്‍സാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന ചിത്രത്തില്‍ വര്‍ക്കുചെയ്യാനാണ് എന്നെ വിളിച്ചത്. അദ്ദേഹം എന്നെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒരുപാടു ദിവസമൊന്നും…
പുല വീടുംമുമ്പ്: ആത്മാരാമന്‍ എഴുതുന്നു
സുഗതച്ചേച്ചിയുടെ പതിനഞ്ചു കവിതകള്‍ കവിയുടെതന്നെ കൈപ്പടയില്‍ പുതിയൊരു സമാഹാരമായി പ്രസിദ്ധീകരിക്കണമെന്നു ശഠിച്ച് ഒരു കൊല്ലക്കാലം ഞാന്‍ സുഗതച്ചേച്ചിയുടെ പിന്നാലെ നടന്നു. സമാഹാരമുണ്ടാക്കാന്‍ സമ്മതിച്ചിട്ടു വേണ്ടേ! പിന്നെയല്ലേ കൈപ്പടയില്‍…