DCBOOKS
Malayalam News Literature Website
Browsing Category

DC Corner

കനകമഞ്ചാടിപോലൊരു പ്രണയം: ശരത്

ആദ്യത്തേതെന്തും നമുക്ക് വളരെ വിലപ്പെട്ടതാണ്. അതിലേറ്റവും വിലപ്പെട്ടത് നമ്മുടെ ആദ്യപ്രണയമായിരിക്കുമെന്നു തീര്‍ച്ച. പ്രണയം എന്ന പദത്തിന് ഇതുവരെ ആരും ഒരു നിര്‍വചനവും നല്‍കിയിട്ടില്ല. ഒരാളോട് എന്താണെന്നറിയാത്ത ഒരു 'ഇഷ്ടം' തോന്നുക എന്നതാണ്…

ഞങ്ങള്‍ പ്രണയികള്‍ വെറും സ്വര്‍ണമത്സ്യങ്ങള്‍: ഇന്ദു മേനോന്‍

പ്രണയത്തിനുവേണ്ടി ഏറ്റവുമധികം യുദ്ധം ചെയ്തവളും പോരാടിയവളും താനായിരിക്കും എന്നൊരു സ്വകാര്യമായ അഹന്ത ഏതു പ്രണയിക്കും ഉള്ളതു പോലെ എനിക്കുമുണ്ട്. ഞാനെഴുതിയ ഓരോ വാക്കും ഓരോ വാചകങ്ങളും സ്‌നേഹത്തിനുവേണ്ടിയുള്ളതായിരുന്നു. എന്റെ കഥാപാത്രങ്ങള്‍ 1000%…

മറ്റൊരു പേര് ഭ്രാന്തിന്: പെരുമ്പടവം ശ്രീധരന്റെ പ്രണയ ഓര്‍മ്മകള്‍

എങ്ങനെയാണ് ഒരാള്‍ അയാളുടെ ഇണയെ കണ്ടെത്തുന്നത്? എങ്ങനെയാണ് ഒരു ചെറുപ്പക്കാരന് യാദൃച്ഛികമായി കണ്ടെത്തുന്ന ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നത്? അന്നൊന്നും അത് ആലോചിച്ചിരുന്നില്ല. ആള്‍ക്കൂട്ടത്തിനിടയില്‍വച്ചു കണ്ട അപരിചിതയായ പെണ്‍കുട്ടിയോട്…

പ്രണയത്തിന്റെ തോണി: സത്യന്‍ അന്തിക്കാടിന്റെ പ്രണയ ഓര്‍മ്മകള്‍

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മറുപടിയേക്കാള്‍ വേഗത്തില്‍ നിമ്മിയുടെ പ്രതികരണം വന്നു. കോളജിലെ വിശേഷങ്ങളും കൂട്ടുകാരെക്കുറിച്ചും വീട്ടുകാര്യങ്ങളുമൊക്കെയായിരുന്നു എഴുത്തുനിറയെ. ആ വരികള്‍ക്കിടയിലൂടെ നിഷ്‌കളങ്കതയുടെ നീര്‍ച്ചോലകള്‍…

സോജാ… രാജകുമാരി… സോജാ…: ബാലചന്ദ്ര മേനോന്റെ പ്രണയ ഓര്‍മ്മകള്‍

ഏറ്റവും പിറകിലെ ബഞ്ചിലായിരുന്നു അവളുടെ സ്ഥാനം. അവളെ ചക്കാത്തിനു കാണാനായി ക്ലാസ്സു നടക്കുമ്പോള്‍ പല തവണ ഞാന്‍ പേന മനഃപൂര്‍വ്വം നിലത്തിട്ടു വാരിയെടുത്തു--നടുവളഞ്ഞുള്ള ആ യോഗാസനത്തിനിടയില്‍ അവളുടെ കണ്ണുകളില്‍നിന്നു രശ്മികള്‍ ചുറ്റും…