Browsing Category
DC Corner
വസന്തം കുടിച്ചുവറ്റിച്ചവര്‍…ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍മ്മിക്കുമ്പോള്‍
ഒറ്റയ്ക്കുള്ള ആ നില്പിലാണ് ഗിരീഷ് പാട്ടുകളുടെ പ്രവാഹം ഇവിടെ സൃഷ്ടിച്ചത്. പല ധാരകള്‍. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഈണങ്ങള്‍ക്കകത്തെ ഇത്തിരിവെട്ടത്തില്‍ കൊളുത്തിവെച്ച കനലുകള്‍. കഴിഞ്ഞ രണ്ടു ദശകത്തെ മലയാളി ജീവിതത്തിന്റെ തത്ത്വചിന്തകളും…
പ്രണയം ഒരു വാഗ്ദാനമാണ്: ജീത്തു ജോസഫ്
ഏതു ഭാഷയിലെയും ഏറ്റവും മനോഹരമായ വാക്ക് പ്രണയമായിരിക്കും. പ്രണയമില്ലെങ്കില്‍ ജീവിതമില്ല, നിലനില്പില്ല. ജീവിതത്തിന്റെ ഓരോഘട്ടത്തിലും പ്രണയത്തോടുള്ള പരിപ്രേക്ഷ്യങ്ങള്‍ മാറിമറിഞ്ഞുവരാം. ഒരു സമയത്ത് അത് ഒരു പെണ്‍കുട്ടിയോടോ കളിക്കൂട്ടുകാരിയോടോ…
ഹൃദയം ഇന്നും പണയത്തില്‍: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
അമ്മയുടെ പ്രണയമനസ്സ് ചുരത്തിത്തന്ന അമ്മിഞ്ഞപ്പാലിലൂടെ തന്നെയാണു പ്രണയത്തിന്റെ ബീജം എന്നിലേക്കു പ്രവേശിച്ചതെന്ന് ഞാന്‍ തീര്‍ത്തും വിശ്വസിക്കുന്നു. ഒരു പുരുഷന്‍ സ്ത്രീയിലൂടെ പുനര്‍ജ്ജനിക്കുന്നു എന്ന പ്രമാണം മാത്രംമതി എനിക്കു സാക്ഷ്യം പറയാന്‍.…
സി.വി. ശ്രീരാമന്റെ ‘അനശ്വരകഥകള്‍’; മലയാളകഥയുടെ ജൈവചൈതന്യം
പഞ്ചായത്ത് പ്രസിഡന്റ്, വക്കീല്‍, കഥാകൃത്ത്, എന്നിങ്ങനെ സി.വി. ശ്രീരാമന്‍ ഏര്‍പ്പെട്ട ജീവിതവ്യവഹാരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് എഴുത്തുകാരനായ സി.വി. ശ്രീരാമന്‍ അല്ല; കഥപറച്ചിലുകാരനായ സി.വി. ശ്രീരാമനാണ്. കഥപറച്ചിലുകാരന്റെ…
കാറ്റൂരിവിട്ട ടയര്‍പോലെ ആദ്യ പ്രണയം
സ്‌കൂളില്‍ പഠിക്കുന്ന സമയത്തു വീടിനടുത്ത് ഒരു ആംഗ്ലോ ഇന്ത്യന്‍ ഫാമിലി വന്നു വാടകയ്ക്കു താമസിച്ചു. അവര്‍ക്കു പത്തു മക്കളുണ്ടായിരുന്നതില്‍ എട്ടുപേരും പെണ്‍കുട്ടികളായിരുന്നു. അതൊക്കെ എന്റെ ഒരു ഭാഗ്യമെന്നേ പറയാന്‍ പറ്റുകയുള്ളൂ. അവരില്‍ കാണാന്‍…