Browsing Category
DC Corner
പ്രണയമേ നന്ദി: ഡോ.ബി. പത്മകുമാര്‍
പ്രണയം ഊര്‍ജമാണ്. ജീവിതത്തിനു ചടുലതയും വേഗവും സമ്മാനിക്കുന്ന ചാലകശക്തിയാണ് അനശ്വരപ്രണയം. ഫസ്റ്റ്ഗിയറില്‍നിന്ന് ടോപ് ഗിയറിലേക്കു വണ്ടി കുതിച്ചുപായുന്നതുപോലെ പ്രതിബിംബങ്ങളെ തട്ടിത്തെറിപ്പിച്ച്, വിഷാദത്തിന്റെ മൂടുപടം ഊരിയെറിഞ്ഞ്, ജീവിതത്തെ…
തണല്‍വിരിച്ച സ്‌നേഹങ്ങള്‍: ഭാഗ്യലക്ഷ്മി
അങ്ങനെ എനിക്കുമുണ്ടായി ഒരു പ്രണയം. മോഹനസുന്ദര സ്വപ്നങ്ങള്‍ പൂവിടുന്ന കൗമാരത്തിലോ പ്രണയം തീവ്ര ആവേഗം സൃഷ്ടിക്കുന്ന യൗവനത്തിലോ ആയിരുന്നില്ല അതെന്നില്‍ വന്നുചേര്‍ന്നത്. എല്ലാ തുണയും തണലും നഷ്ടപ്പെട്ടുനില്‍ക്കുന്ന മധ്യവയസ്സിലായിരുന്നു ഞാനൊരു…
അവളിലേക്കുള്ള വഴിയും ചില വളവുതിരിവുകളും: മനോജ് കുറൂര്‍
പ്രേമിച്ചിട്ടുണ്ട് പലരെയും. പറയാതെ പോയതും അറിഞ്ഞില്ലെന്നു നടിച്ചതും പാതിവഴിയില്‍ നിര്‍ത്തിയതും പേടിച്ചു പിന്‍വലിഞ്ഞതുമൊക്കെയായി പലതും. ഒരു സ്‌മൈലികൊണ്ടുപോലും പ്രേമം സ്ഥാപിച്ചെടുക്കാവുന്ന ഇക്കാലത്ത് അന്നത്തെ ആവിഷ്‌കാരപ്രതിസന്ധികള്‍ പറഞ്ഞാല്‍…
ഓര്‍മ്മയിലെ വളകിലുക്കം: മുകേഷ്
ജീവിതത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നോട് അത്രയും ഫ്രീയായി സംസാരിക്കുന്നത്. തിരുവനന്തപുരത്തുള്ള പെണ്‍കുട്ടികള്‍ പൊതുവെ ബോള്‍ഡ് ആണ്. അതായിരിക്കാം ഒരു കാരണം. മറ്റൊന്ന് സാറ വടക്കേ ഇന്ത്യയില്‍ ആയിരുന്നതുകൊണ്ട്…
പ്രണയത്തിന്റെ വിചാരഭാഷ: ശാരദക്കുട്ടി
പ്രണയം സ്വാതന്ത്ര്യമാണ്. അസ്വാതന്ത്ര്യവുമാണ്. ആസക്തിയുടെ അഗ്നിയില്‍ ഉരുകിയുരുകി ശരീരം ആത്മാവിനെ ശുദ്ധീകരിക്കുകയാണ്. ലോലമോ തരളമോ അല്ല അതിന്റെ ഭാവങ്ങള്‍. പ്രണയത്തിന്റെ ഊര്‍ജ്ജം ഒരു പ്രവാഹമായി, നദിയായി, ആഞ്ഞടിക്കുന്ന തിരമാലയായി,…