Browsing Category
DC Corner
കടമ്മനിട്ട കവിത ചൊല്ലിയപ്പോള്‍
അടിയന്തരാവസ്ഥ കഴിഞ്ഞ കാലം. ആയിടെയാണ് കടമ്മനിട്ട കുറത്തി എഴുതിയത്. അത് കടമ്മനിട്ടയുടെ കവിതചൊല്ലലിന്റെ ചരിത്രത്തിലെ ഒരു ഉജ്ജ്വലമായ അദ്ധ്യായമായിരുന്നു. ലളിതവും ശക്തവുമായ കവിത. കേള്‍വിക്കാരന്റെ മനസ്സിലേക്ക് നേരിട്ടെത്തുന്ന ശക്തിയുള്ള…
കടമ്മനിട്ടക്കവിത സ്ത്രീവാദപരമായ സമീപനം
മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനും വ്യത്യസ്തനുമാണ് കടമ്മനിട്ട രാമകൃഷ്ണന്‍. മലയാളത്തിന്റെ തനതായ ചൊല്ലിയാട്ട പാരമ്പര്യം പ്രിന്റിങ് ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ഏറക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ കാലഘട്ടത്തിലാണ് കവിത…
പുനലൂര്‍ ബാലന്‍- പൗരുഷത്തിന്റെ ശക്തിഗാഥ
പുനലൂരിനടുത്ത് വിളക്കുവെട്ടം എന്ന കുഗ്രാമത്തിൽ നിന്നാണ് കവിയുടെ വരവ്. കവിയാണ് എന്ന് ഊറ്റം കൊള്ളുന്ന മുഖം ഉയർത്തിപ്പിടിച്ച ശിരസ്. നട്ടെല്ല് നിവർത്തിയുള്ള നടത്തം
എന്നെ എഴുത്തുകാരനാക്കിയതില്‍ പരോക്ഷമായി ഏറ്റവും സ്വാധീനം ചെലുത്തിയ കാഥികന്‍ എസ്.കെ.…
പോയ തലമുറകളുടെ സാന്നിധ്യവും പ്രേരണയും വര്‍ത്തമാനകാലത്തെ കലകളില്‍, സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. അതൊരു ഭാരവും ശാപവുമല്ല, വേരുറപ്പും ശക്തിബോധവുമാണ്. എന്റെ കഥകള്‍ക്കോ നോവലുകള്‍ക്കോ എസ്.കെ. പൊറ്റെക്കാട്ടിന്റെ സാഹിത്യവുമായി…
കേരളത്തിലെ ഉപ്പുസത്യഗ്രഹം
1930 ജനുവരി 26-ാം തീയതി ഇന്ത്യയിലുടനീളം പൂര്‍ണസ്വാതന്ത്ര്യദിനം ആചരിക്കണമെന്നു തീരുമാനമായി. നഗരങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു സ്വാതന്ത്ര്യപ്രതിജ്ഞയെടുത്തു.