Browsing Category
DC Corner
ഭാസ്‌കരകവിതയുടെ പ്രണയ-സമരകിരണങ്ങള്‍
പ്രകൃതിബദ്ധമായ പ്രണയം അതിന്റെ സമസ്തഋതുഭംഗികളോടും കൂടി പൂത്തുലഞ്ഞുവിലസുന്ന വസന്തോത്സവമായി പി. ഭാസ്‌കരന്റെ കാവ്യലോകം മലയാളമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതില്‍ പി. ഭാസ്‌കരന്റെ അനശ്വരങ്ങളായ പ്രണയഗാനങ്ങളും ഉള്‍പ്പെടും. ആ…
ലോകത്ത് വിപ്ലവമുണ്ടാക്കിയ പരിണാമ സിദ്ധാന്തം
ബീഗിള്‍യാത്രയ്ക്ക് ഡാര്‍വിന്‍ പോയത് പരിണാമസിദ്ധാന്തം എഴുതാനായിരുന്നു എന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതും തെറ്റാണ്. ബീഗിള്‍ യാത്ര തുടങ്ങുമ്പോള്‍ പരിണാമസിദ്ധാന്തത്തെപ്പറ്റി ഡാര്‍വിന് ഒരു ചിന്തയുമില്ലായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ കണ്ട്…
അംബേദ്കര്‍ ഇന്ന്
ദലിതര്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രാഷ്ട്രീയ ബോധവാന്മാരാകുന്നതും രാഷ്ട്രീയപാര്‍ട്ടികള്‍ അംബേദ്കറുടെ ദര്‍ശനത്തോടുള്ള തങ്ങളുടെ പ്രഖ്യാപിത പ്രതിബദ്ധത, ദലിത് വോട്ടര്‍മാരിലേക്ക് രാഷ്ട്രീയമായി എത്തിക്കുന്നതിനുള്ള ഉപകരണമായി…
ഇന്നസെന്റ്, നര്‍മ്മത്തിന്റെ ഇരിങ്ങാലക്കുട ചന്തം: സിദ്ധിഖ്
ഇന്നസെന്റിനെ എപ്പോള്‍ കാണുമ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പുതിയ കഥയുണ്ടാവും പറയാന്‍. അങ്ങനെയേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എന്നെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള, ഇരുത്തി ചിന്തിപ്പിച്ചിട്ടുള്ള ഈ കഥകളെല്ലാംതന്നെ അദ്ദേഹത്തിന്റെ സ്വന്തം…
വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല: കെ. ജയകുമാര്‍
വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും…