Browsing Category
DC Corner
സിപ്പി പള്ളിപ്പുറത്തിന്റെ ബാല്യകാല ഓര്‍മകള്‍
വിദ്യാലയത്തിന്റെ മുറ്റത്തുപോലും പോയിട്ടില്ലാത്ത എന്റെ അമ്മൂമ്മയാണ് സാഹിത്യകലയില്‍ എനിക്കു ബാല്യകാലത്തുതന്നെ താത്പര്യമുണ്ടാക്കിയത്. കാതില്‍ ഇളകിയാടുന്ന മേക്കാമോതിരവുമണിഞ്ഞ് ആ അമ്മൂമ്മ ഇന്നും എന്റെ മനസ്സിന്റെ പൂമുഖത്തിരുന്നു ചിരിതൂകുന്നു!
വര്‍ഗീയത: സമീക്ഷയും വിശ്ലേഷണവും
വൈകാരികമായി ക്ഷോഭിച്ചതുകൊണ്ടു മേധാവിത്വത്തെ ഒരാളില്‍നിന്നോ, ഒരു സമുദായത്തില്‍നിന്നോ, വേറൊരാളിലേക്കോ, മറ്റൊരു സമുദായത്തിലേക്കോ മാറ്റാമെന്നല്ലാതെ സാര്‍വത്രികമായ സമത്വം ജനതയില്‍ ഉണ്ടാക്കുവാന്‍ സാധിക്കുകയില്ല. ശാസ്ത്രീയമായി…
എന്‍ വി കൃഷ്ണവാരിയര്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍
എന്‍.വി.യുടെ മറുപടിപ്രസംഗം കാത്തിരുന്ന ജനത്തിന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കോഴിക്കോട്ട് ഒന്നര മിനിറ്റില്‍ പ്രസംഗം നിര്‍ത്തിയ എന്‍.വി. കൊല്ലത്ത്, എഴുതിത്തയ്യാറാക്കിയ അഞ്ചെട്ടു പേജ് വരുന്ന പ്രസംഗം വായിച്ചുതീര്‍ത്തു. വിലപ്പെട്ട ഒരു…
ഗോപാലകൃഷ്ണ ഗോഖലെ; അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരേ ശക്തിയായി പ്രതികരിച്ച നേതാവ്
പഴയ ബോംബെ സംസ്ഥാനത്തിലെ രത്‌നഗിരി ജില്ലയില്‍ 'കോട്‌ലക്' എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തില്‍ 1866 മെയ് 9-നാണ് ഗോപാലകൃഷ്ണ ഗോഖലെ ജനിച്ചത്. ദാരിദ്ര്യത്തില്‍ വളര്‍ന്ന ആ ബാലന് മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ ഉച്ചപ്പട്ടിണിയായിരുന്നു.…
ടാഗോറും സര്‍ഗാത്മക പ്രതിഭയുടെ കടങ്കഥയും
ടാഗോറിന്റെ അന്തിമമായ ആത്മാവിലെ ഒട്ടേറെ ദ്വന്ദ്വങ്ങളുടെ നിര്‍ഭയനായ പര്യവേക്ഷകനെന്ന നിലയില്‍ അസാധാരണമായ സര്‍ഗാത്മക വ്യക്തിയെക്കുറിച്ചുള്ള ഭാരതീയവും പാശ്ചാത്യവുമായ വീക്ഷണങ്ങളുടെ സംയോജനത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഭയെ അറിയാന്‍ സാധിക്കുന്നു.