DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ഒരല്പം ബഹുമാനം!

'All I'm asking, is for a little respect when you come home (just a little bit).' ഒരല്പം ബഹുമാനം. അത് മാത്രം മതിയെനിക്ക്. ജീവിതത്തില്‍ ആകെ എനിക്ക് വേണ്ടത് അത് മാത്രമാണ്. ഞാനുണ്ടാക്കിയ പണം മുഴുവനും നിങ്ങള്‍ക്ക് തരാം. ആ മൂലധനത്തിന്റെ…

യാത്രാനുഭവങ്ങളെക്കുറിച്ച് ടി.ഡി രാമകൃഷ്ണന്‍

യാത്രകള്‍ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. യാത്രകള്‍ ചെയ്യാന്‍ ഏറെയിഷ്ടവുമാണ്. അടുത്തിടെ ഒമാനിലെ സലാലയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ഒരു യാത്ര ഇന്നും ഓര്‍മ്മിക്കുന്നു. അവിടെ ഒരു പ്രത്യേക സ്ഥലത്ത് ഗ്രാവിറ്റി…

‘ജീവിതത്തെ സ്വാധീനിച്ചവര്‍’; ജോസഫ് അന്നംകുട്ടി ജോസ് പറയുന്നു

ജീവിതത്തെ സ്വാധീനിച്ച നിരവധി വ്യക്തികളുണ്ട് ചുറ്റും. ബോബി ജോസ് കട്ടികാട് എന്ന പുരോഹിതനാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍. എന്റെ കാഴ്ചപ്പാടുകളെ വല്ലാതെ മാറ്റിമറിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ എഴുത്തിലും…

എഴുതാന്‍ താത്പര്യമുള്ള യുവജനങ്ങളോട് ജോസഫ് അന്നംകുട്ടി പറയുന്നു…

"പുസ്തകമെഴുതാന്‍ താത്പര്യമുള്ള യുവജനങ്ങളോട് എന്തും കുത്തിക്കുറിക്കൂ എന്ന് പറയാനാണ് ഇഷ്ടം. പക്ഷെ, പറയുന്നത് പോലെ അത്രയെളുപ്പമല്ല എഴുത്ത് എന്ന സംഗതി. വായനയോട് താത്പര്യമുള്ള ഒരാള്‍ക്കു മാത്രമേ എഴുതാനും സാധിക്കൂ എന്നാണ് എന്റെ വിശ്വാസം.…

‘ചൈന എന്നെ വിസ്മയിപ്പിച്ച രാജ്യം’

വലിയ യാത്രാപ്രിയനൊന്നും അല്ലെങ്കിലും മുന്‍പ് ചെയ്തിരുന്ന ജോലിയുടെ ഭാഗമായി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ, ചൈന, ശ്രീലങ്ക എന്നീ വിദേശരാജ്യങ്ങളും അക്കൂട്ടത്തില്‍പെടും. ചൈനയാണ് കണ്ടതില്‍ വെച്ച്…