DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ഈ ആള്‍കുരങ്ങിനെ നിങ്ങള്‍ എന്തുകൊണ്ട് കണ്ടില്ല ?

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന കാറുകളില്‍ ബ്ലൂടൂത്ത് സംവിധാനം ഉണ്ട്. അതായത് നിങ്ങളുടെ സെല്‍ഫോണില്‍ വരുന്ന കോളുകള്‍ ബ്ലൂടൂത്ത് വഴി കാറിന്റെ സ്പീക്കറിലേയ്ക്ക് ഓട്ടോമാറ്റിക്ക് ആയി കണക്ട് ചെയ്ത് നിങ്ങള്‍ക്ക് യഥേഷ്ടം സംസാരിക്കാം.…

മലയാള പാഠപുസ്തകങ്ങള്‍ സാഹിത്യത്തോടു ചെയ്തത്…

എന്റെ ഒരു രചന കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു കാര്യംതന്നെയാണ്. അതിനുവേണ്ടി എനിക്കു പരിചയമുള്ള പാഠപുസ്തകകമ്മറ്റിയംഗത്തെയോ കരിക്കുലംകാരനെയോ ആവുംവിധം സ്വാധീനിക്കുന്നതിനെ വലിയ തെറ്റായി ഞാന്‍ കാണുന്നുമില്ല.…

ശരീരത്തിന്റെ ട്രാജഡി

ഓരോ രോഗവും ഓരോ കഥയാണ് എന്ന് ലോകത്തിനു പറഞ്ഞു കൊടുത്തത് ഹിപ്പോക്രാറ്റിസ് ആണ്. കഥയ്ക്കും പരിണാമഗുപ്തിയുണ്ട്, രോഗത്തിനും പരിണാമഗുപ്തിയുണ്ട്. ആദ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍ സംഭവിക്കുന്ന തുടക്കമുണ്ട്, നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയുണ്ട്, ആ…

പ്രതികാരത്തിന്റെ മധുരം

പുരാതന ഗ്രീസിലെ കോള്‍കിസ് രാജ്യത്തെ ആറ്റീസ് രാജാവിന്റെ മകളായിരുന്നു മീഡിയ. മീഡിയയെ വിവാഹം കഴിച്ചത് വിഖ്യാത നായകന്‍ ജാസന്‍ ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറേനാള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു രാജാവായ സീറിയോണ്‍ തന്റെ മകളായ ഗ്ലവൂസിനെ ജാസന് വിവാഹം…

കഥകള്‍: അനുഭവങ്ങളുടെ ഖനികള്‍

കഥകളും നോവലുകളും ഒക്കെ വായിക്കുന്നത് സമയനഷ്ടമാണ് എന്ന് സദാ പറയാറുള്ള ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. മിക്കവാറും എല്ലാ വായനാദിനത്തിലും അവനെ ഞാനോര്‍ക്കാറുണ്ട്. കഥകള്‍ വായിച്ചു സമയം കളയുന്ന നേരത്ത് എന്തെങ്കിലും ഇന്‍ഫര്‍മേഷന്‍ ഉള്ള…