DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ശരീരം വിട്ട് സഞ്ചരിക്കുന്ന രേവതി

രേവതി ഒരു നേഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു. രേവതിയുടെ  സഹോദരനാണ് അവളെ എന്റെ അടുത്തു കൊണ്ട് വന്നത്. എന്റെ മുമ്പിൽ വളരെ വിഷണ്ണയായിട്ടായിരുന്നു അവൾ ഇരുന്നത്. അവളുടെ അനുഭവം അൽപ്പം വിചിത്രമായിരുന്നു. കുറച്ചു ദിവസമായി അവൾ ചില സ്വപ്നങ്ങൾ കണ്ടു…

ചത്തത് കീചകന്‍ ആയതുകൊണ്ടുമാത്രം ഭീമന്‍ കൊലപാതകി ആകുമോ?

1955-ല്‍ ജിം ജോണ്‍സ് എന്ന ആത്മീയഗുരു അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തില്‍ ആരംഭിച്ച ആത്മീയപ്രസ്ഥാനമായിരുന്നു പീപ്പിള്‍സ് ടെമ്പിള്‍ അല്ലെങ്കില്‍ ജനങ്ങളുടെ ക്ഷേത്രം. സോഷ്യലിസത്തിന്റെയും ക്രിസ്തുമതത്തിന്റെയും കമ്മ്യൂണിസത്തിന്റെയും…

ഈ ആള്‍കുരങ്ങിനെ നിങ്ങള്‍ എന്തുകൊണ്ട് കണ്ടില്ല ?

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന കാറുകളില്‍ ബ്ലൂടൂത്ത് സംവിധാനം ഉണ്ട്. അതായത് നിങ്ങളുടെ സെല്‍ഫോണില്‍ വരുന്ന കോളുകള്‍ ബ്ലൂടൂത്ത് വഴി കാറിന്റെ സ്പീക്കറിലേയ്ക്ക് ഓട്ടോമാറ്റിക്ക് ആയി കണക്ട് ചെയ്ത് നിങ്ങള്‍ക്ക് യഥേഷ്ടം സംസാരിക്കാം.…

മലയാള പാഠപുസ്തകങ്ങള്‍ സാഹിത്യത്തോടു ചെയ്തത്…

എന്റെ ഒരു രചന കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു കാര്യംതന്നെയാണ്. അതിനുവേണ്ടി എനിക്കു പരിചയമുള്ള പാഠപുസ്തകകമ്മറ്റിയംഗത്തെയോ കരിക്കുലംകാരനെയോ ആവുംവിധം സ്വാധീനിക്കുന്നതിനെ വലിയ തെറ്റായി ഞാന്‍ കാണുന്നുമില്ല.…