Browsing Category
DC Corner
കവിതയെഴുതാന്‍ എനിക്കൊരു ആപ് ഉണ്ട്…
'മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും മാനഞ്ചും മിഴി തന്‍ മനോരമണനില്‍ ചായുന്ന കണ്‍കോണിലും സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പൂണി പൂങ്കവിള്‍ സ്ഥാനത്തും നിഴലിച്ചു കാണ്മൂ കവിതേ നിന്‍ മഞ്ജു രൂപത്തെ ഞാന്‍' എല്ലാത്തിലും…
സ്‌കാര്‍ഫിന്റെ നീല
ആ പുസ്തകത്തിലെ പെണ്‍കുട്ടിയുടെ സ്‌കാര്‍ഫിന് എന്തുതരം നീലയാണെന്ന് എനിക്കു മാത്രമേ അറിയുകയുള്ളു
പോള്‍ ഓസ്റ്റര്‍, മാര്‍ഗരറ്റ് ആറ്റ്‌വുഡ്, സല്‍മാന്‍ റുഷ്ദി…എഴുത്തിന്റെ ലോകത്തെ ചില…
ഒരു സെപ്റ്റംബര്‍ മാസത്തില്‍ ജലദോഷപ്പനി പിടിച്ച് സ്‌കൂളില്‍ പോകാനാവാതെ ഒറ്റയ്ക്ക് വീട്ടിലിരിക്കുകയായിരുന്നു പോള്‍ ഓസ്റ്റര്‍. അന്ന് വേള്‍ഡ് സീരീസിലെ ആദ്യ ബെയിസ്ബാള്‍ കളി ടി. വി യില്‍ സംപ്രേക്ഷണം ചെയ്ത ദിനമായിരുന്നു
തനിക്കു മാത്രമറിയുന്ന തന്റെ നിധിയിലേക്കുള്ള വഴിയറിയുന്നവന്‍!
തലമുറകള്‍ കൈമാറി വന്ന മഹാരഹസ്യമാകുന്നു ചവിട്ടിക്കടിയിലെ താക്കോല്‍. വീടു പൂട്ടി, ചവിട്ടി മെല്ലെ ഉയര്‍ത്തി അതിനടിയില്‍ താക്കോല്‍ ഒളിപ്പിച്ചശേഷം ധൈര്യമായി പുറത്തു പോകുന്ന വീട്ടുടമസ്ഥനു ഒന്നുറപ്പാണ്. ആര്‍ക്കുവേണ്ടി അതവിടെ വച്ചുവോ ആ ആള് തന്നെ…