Browsing Category
DC Corner
മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍, ടി.ഡി. രാമകൃഷ്ണന്‍ പറയുന്നു
മലയാളികള്‍ വായിച്ചിരിക്കേണ്ട മലയാളത്തിലെ അഞ്ച് പ്രധാനപ്പെട്ട സാഹിത്യകൃതികളെ കുറിച്ച് പ്രശസ്ത എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷ്ണന്‍ വായനക്കാരോട്.
ഷഹീന്‍ബാഗും റിസര്‍വ്വ് ബാങ്കും; സാറാ ജോസഫ് പറയുന്നു
കാശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞിതനൊപ്പം നാഷണല്‍ കോണ്‍ഗ്രസിന്റെയും പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും നേതാക്കളെ തടവിലാക്കിയിരിക്കയാണ്. അവിടെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നിരോധിച്ചിട്ട് ഇരുന്നൂറിലധികം ദിവസങ്ങളായി.…
മരിച്ചവരുടെ നോട്ടുപുസ്തകം
മുസഫര്‍ അഹമ്മദിന്റെ 'മരിച്ചവരുടെ നോട്ടുപുസ്തകം' വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ വന്നത്. മരിച്ചവരുടെ നോട്ടുബുക്കില്‍ എഴുതിച്ചേര്‍ക്കാന്‍ ഒരു പേരുകൂടി. ഏറെ അടുപ്പമുള്ള ഒന്ന്. വംശവൃക്ഷത്തിന്റെ വേരുകളില്‍ ഒരു ഉലച്ചില്‍. അതിന്റെ ചില്ലയില്‍…
വേഷങ്ങളും വേഷംകെട്ടലുകളും ഇല്ലാത്ത ‘നഗ്നയായ പെണ്‍കുട്ടി’
കുപ്പായമിടാത്ത ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയാന്‍ പോകുന്നത്.
ഒരു നട്ടുച്ച. പൂരമൊഴിഞ്ഞ പറമ്പുപോലെ പുസ്തക പ്രകാശനം കഴിഞ്ഞ തൃശൂര്‍ സാഹിത്യ അക്കാദമി. മുത്തുക്കുട പിടിച്ച മരങ്ങള്‍. ഇലകള്‍ക്കിടയിലൂടെ ഉച്ചവെയിലിന്റെ ലൈറ്റ് ഷോ.
എട്ടാം ക്ലാസ്സിലെ എന്റെ ആദ്യ പ്രണയലേഖനം…
അങ്ങ് പണ്ടുപണ്ട്...പ്രേമലേഖനങ്ങള്‍ ഔട്ട് ഓഫ് ഫാഷന്‍ ആകുംമുമ്പ്...മൊട്ടേന്ന് വിരിയാത്ത എട്ടാം ക്ലാസ്സില്‍ വച്ച് ഞാന്‍ ആദ്യത്തെ പ്രേമലേഖനം എഴുതി. അതും ക്ലാസ്സിലെ എറ്റവും വലിയ സുന്ദരിക്കായി. അല്ല, സ്‌കൂളിലെതന്നെ എറ്റവും വലിയ സുന്ദരിക്കായി.