DCBOOKS
Malayalam News Literature Website
Browsing Category

dc books

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന… ആസ്വാദകഹൃദയങ്ങള്‍ കീഴടക്കി അപര്‍ണ രാജീവിന്റെ…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പിന് മുന്നോടിയായി സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് ഗായികയും മഹാകവി ഒഎന്‍വി കുറുപ്പിന്റെ കൊച്ചുമകളുമായ അപര്‍ണ രാജീവ് അവതരിപ്പിച്ച സംഗീതനിശയില്‍ നിന്നും. ഒ.എന്‍.വി., പി ഭാസ്കരൻ, വയലാർ എന്നിവരുടെ…

മല്ലികാ സാരാഭായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍

പ്രശസ്ത നര്‍ത്തകി  പത്മഭൂഷണ്‍ മല്ലിക സാരാഭായി  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ്…

‘ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍’; മുഹമ്മദ് അബ്ബാസും ബിപിന്‍ ചന്ദ്രനും പങ്കെടുക്കുന്ന…

'ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍' എന്ന പുസ്തകത്തെ മുൻനിർത്തി മുഹമ്മദ് അബ്ബാസും ബിപിന്‍ ചന്ദ്രനും പങ്കെടുക്കുന്ന സംവാദം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍ നടക്കും. 

എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതൽ ഭാവങ്ങളും!

എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതൽ ഭാവങ്ങളും. എനിക്ക് ഇഷ്ടപ്പെട്ട നടികളെല്ലാം സുകുമാരന്റെ കൂടെ ജീവിച്ചാൽ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു . വിധുബാലയെയും ജലജയെയും അംബികയെയും ശോഭയെയും സീമയെയും ശുഭയെയും ഒക്കെ…

ജാതി നിർണയിക്കുന്ന രാഷ്ട്രീയം

നവോത്ഥാനത്തിന്റെ മുന്നേറ്റങ്ങൾ സമൂഹത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹത്തിൽ ആഴത്തിൽ വേരുപിടിച്ച ജാതിവ്യവസ്ഥയെ തകർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള സാമൂഹ്യമായ മുന്നേറ്റങ്ങൾ വ്യാപകമായി ഉണ്ടാകുന്നില്ല. സമൂഹത്തിൽ അത്തരം മുന്നേറ്റങ്ങൾ…