പ്രൊഫ.സുനില്‍ പി.ഇളയിടവുമായി ചന്ദ്രന് കോമത്ത് നടത്തിയ അഭിമുഖസംഭാഷണം Apr 2, 2019 ബഹുസ്വരമായ സാമൂഹിക വിജ്ഞാനീയങ്ങളോടും സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിലെ ചരിത്രപരതയോടും അനുഭൂതികളോടും ഇടപെട്ടുകൊണ്ട് മലയാളത്തില്‍ ഒരു വിമര്‍ശനാത്മക മാര്‍ക്സിസ്റ്റ് ചിന്താപാരമ്പര്യം രൂപപ്പെടുത്തതിന് ഡോ. സുനില്‍ പി. ഇളയിടത്തിന്റെ സംഭാവനകള്‍…