Browsing Category
Cover story
മലയാളത്തമിഴന്‍
തോപ്പില്‍ മുഹമ്മദ് മീരാനുമായി ഡോ.അസീസ് തരുവണയും ടി.മന്‍സൂറലിയും നടത്തിയ അഭിമുഖസംഭാഷണം
തമിഴിലും മലയാളത്തിലും രചന നിര്‍വ്വഹിച്ച ദ്വിഭാഷാ എഴുത്തുകാരന്‍, വിവര്‍ത്തകന്‍, മലയാളം തമിഴ് പ്രഭാഷകന്‍, അറബിത്തമിഴ് ഗവേഷകന്‍, മലയാളത്തിനും…
നവോത്ഥാനത്തെക്കുറിച്ച് നിങ്ങളെന്തു കരുതി?
പീറ്റര്‍ ബര്‍ഗര്‍ പറയുംപോലുള്ള സാംസ്‌കാരികമായ ഒരുപുനരുജ്ജീവനത്തെയാണ് പൊതുവേ നാം 'നവോത്ഥാനം' എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പക്ഷേ, ഈ സംജ്ഞ ആദ്യമായി ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെട്ടത് യൂറോപ്പില്‍ മദ്ധ്യകാലത്തിനു ശേഷം, പതിന്നാലു…
മേത്തന്‍ എന്ന സ്വത്വബോധവും പരിണാമവും
സഖരിയ തങ്ങള്‍ എഴുതിയ ലേഖനം
പരമൂശാരു പതിവുപോലെ ഓലകീറി മുറ്റത്തു കളമുണ്ടാക്കി വാഴക്കൈകള്‍ നിരത്തി വീരവാദങ്ങളോടെ വിളിച്ചു,''വാടോ മീതിന്‍ മേത്തരേ, തനിക്കിപ്പോഴെന്താ എന്നോടൊരു കൈനോക്കാന്‍ പേടിയാണോ?''
(ഓര്‍മ്മയുടെ അറകള്‍, വൈക്കം മുഹമ്മദ്…
മനുഷ്യന് വേണ്ടി ചില പാഠങ്ങള്‍
ഇസ്രായേലുകാരനായ ചരിത്രകാരന്‍ യുവാല്‍ നോവാ ഹരാരിയുടെ പ്രധാനവിഷയം മനുഷ്യവംശത്തിന്റെ ഉല്‍പത്തിയും വികാസപരിണാമങ്ങളുമാണ്. മനുഷ്യകുലത്തെക്കുറിച്ച് അദ്ദേഹം രചിച്ച 'സാപിയന്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്','ഹോമോ ദിയൂസ്: എ ബ്രീഫ്…
മതത്തില്‍നിന്നുള്ള പരിവര്‍ത്തനങ്ങള്‍
ഏഷ്യയില്‍ ആദ്യമായി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ സ്ത്രീ എന്ന ഖ്യാതി നേടിയ കെ.ജാമിദ ബീവിയുമായി പി.ടി മുഹമ്മദ് സാദിഖ് നടത്തിയ അഭിമുഖസംഭാഷണം
ജാമിദ ടീച്ചര്‍ എന്ന കെ. ജാമിദ ബീവി പഠിച്ചതു മുഴുവന്‍ മത വിദ്യാലയങ്ങളിലാണ്.…