DCBOOKS
Malayalam News Literature Website
Browsing Category

Cover story

പുഴയും കടലും മുകുന്ദനും: ഡി. മനോജ് വൈക്കം

രണ്ടു വര്‍ഷക്കാലമാണ് മാഹിയില്‍ 'മയ്യഴി'യെ അേന്വഷി ച്ചു നടന്നത്.നോവല്‍കാലത്തെപ്പോലെ സാമാന്യ ജനജീവിതത്തിലും നിഷ്‌കളങ്ക സ്‌നേഹം പൊഴിക്കുന്ന നിരവധി യാളുകളെ പരിചയപ്പെട്ടു. മുകുന്ദനെപ്പറ്റി പറയാന്‍ അവര്‍ക്കൊക്കെ നൂറു നാവാണ്. അതിലൊക്കെ പലപ്പോഴും…

അക്ഷരങ്ങളേ നന്ദി

അക്ഷരങ്ങള്‍കൊണ്ടാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത്; ഞാനും എന്റെ കുടുംബവുമൊക്കെ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു കൈവഴികള്‍ കടന്നിട്ടായാലും തിരിഞ്ഞുനോക്കുമ്പോള്‍ ഈ അക്ഷരങ്ങള്‍ കൈമുതലാക്കി യാത്ര ആരംഭിച്ച എനിക്ക്, ഒരു കുടുംബത്തെ പുലര്‍ത്താം,…

ഹിന്ദുത്വം കേരളത്തില്‍: ഡോ. ടി. എസ്. ശ്യാംകുമാര്‍

നവോത്ഥാന കേരളം, പുരോഗമന കേരളം തുടങ്ങിയ ആശയങ്ങള്‍ പലവിധത്തില്‍ പ്ര തിസന്ധികള്‍ നേരിടുന്നു എന്നാണ് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയവളര്‍ച്ച സാക്ഷ്യപ്പെടുത്തുന്നത്. കൃത്യമായ പദ്ധതികളിലൂടെ സവര്‍ണ ബ്രാഹ്മണ്യാഖ്യാനങ്ങളെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍…

വിജയത്തെപ്പോലെ വിജയിക്കുന്നതായി മറ്റൊന്നുമില്ല: കെ.ബാലകൃഷ്ണന്‍

കാമ്പസ്സുകളില്‍ സംഘടനകളുണ്ടെങ്കിലും അരാഷ്ട്രീയതയിലേക്കും അരാജകത്വത്തിലേക്കും വഴുതിപ്പോകുന്നു. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ ഇടതുപക്ഷ പൊതുമണ്ഡലത്തിന്റെ ഇടര്‍ച്ചയുടെ കാരണമാണന്വേഷിക്കേണ്ടത്.…

കുന്ദേരക്കാലം

കുന്ദേരയെ വായിച്ചിട്ടില്ലാത്തവര്‍ക്ക് ആ രചനാലോകത്തേക്ക് എളുപ്പം പ്രവേശിക്കാനുള്ള വഴി തീര്‍ക്കുകയാണ് കഫേ കുന്ദേരയിലൂടെ എലിഫ് ഷഫാക്ക്. അവിടെ വന്നിരുന്നവര്‍ ചര്‍ച്ചചെയ്ത പ്രമേയങ്ങള്‍ കുന്ദേരയുടെ ആഖ്യാനങ്ങളിലെ മര്‍മ്മമാണ്. അവിടെ വരേണ്ടവര്‍ പഴയ…