Browsing Category
Cover story
പ്രളയത്തിന്റെ ദാര്‍ശനികത
'പ്രളയം ഒരു പ്രകൃതിദുരന്തമാണ്; ദര്‍ശനമാകട്ടെ മനുഷ്യജീവിതത്തിന്റെ ഒരു മേഖലയും. മനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതിന് കോടിക്കണക്കിന് വര്‍ഷം മുമ്പു തന്നെ ഭൂമുഖത്ത് സംഹാരതാണ്ഡവമാടിത്തുടങ്ങിയിരുന്ന ഒരു പ്രകൃതിദുരന്തത്തെ മനുഷ്യപരിണാമത്തിന്റെ…
മറവികള്‍, മായ്ക്കലുകള്‍
മലയാളത്തില്‍ ആധുനികസാഹിത്യത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് സാഹിത്യവിമര്‍ശനമെന്ന സ്ഥാപനമായിരുന്നു. ഇന്നത്തെ അര്‍ത്ഥത്തില്‍ ആധുനികമെന്ന സംജ്ഞ ഉപയോഗിച്ചിരുന്നില്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ പുറത്തുവന്ന…
സാഹിത്യവും ഫാസിസവും സ്വാതന്ത്ര്യവും
എഴുത്തുകാര്‍ക്കു വേണ്ടിയുള്ള മനുഷ്യാവകാശസംഘടനയായ പെന്‍ ഇന്റര്‍നാഷണലിനുവേണ്ടി ന്യൂയോര്‍ക്കിലെ അപ്പോളൊ തിയറ്ററില്‍ അരുന്ധതി റോയ് നടത്തിയ ഈ വര്‍ഷത്തെ ആര്‍തര്‍ മില്ലര്‍ പ്രഭാഷണത്തില്‍ നിന്ന്
വിവര്‍ത്തനം: ഡോ. ജോസഫ് കെ.ജോബ്
ഇന്ത്യയിലെ…
ഗിരീഷ് കര്‍ണാടിനെക്കുറിച്ച് ഇ.പി. രാജഗോപാലന്‍ എഴുതിയ ലേഖനം
"1983-84-ല്‍ ഞാന്‍ ഷിമോഗയില്‍ പഠിച്ചിരുന്നു. മംഗലാപുരത്തുനിന്ന് ആഗുംബെ ചുരംവഴി അവിടെ എത്താം. വനപ്രകൃതി നശിച്ചുപോകാത്ത പട്ടണമായിരുന്നു ഷിമോഗ. ഞങ്ങളുടെ ഒരു അദ്ധ്യാപകന്‍ എ.ജി. ഗോപാലകൃഷ്ണ കോല്‍ത്തായ എന്ന ചെറുപ്പക്കാരന്‍. ഇരുപത്തിയേഴു…
ജനാധിപത്യത്തിന്റെ രണ്ടാം വരവ്
ദില്ലി എന്ന വാക്കിന്റെ പ്രാഗ്‌രൂപം ദേഹലി എന്നാണ്. ഇന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ദില്ലിയിലേക്കു വരുന്ന ബസ്സുകളില്‍ 'ദേഹലി' എന്നാണ് എഴുതിക്കാണുക. ദേഹലി എന്ന വാക്കും ദേഹലീദീപം, ദേഹലീദീപന്യായം എന്ന പ്രയോഗങ്ങളും സംസ്‌കൃത നിഘണ്ടുവില്‍…