DCBOOKS
Malayalam News Literature Website
Browsing Category

Cover story

കേരളത്തിൽ ജീവിക്കുന്ന നർത്തകിയ്ക്ക് പറയാനുള്ള ചില കാര്യങ്ങൾ

ഭാരതീയ ശാസ്ത്രീയ നൃത്തകലകളിലെ സൂക്ഷ്മാഭിനയരീതിയിലെ വ്യക്തത സമീപക്കാഴ്ചയെമാത്രം ആശ്രയിച്ചു നിലനില്‍ക്കുന്നു. വലിയൊരു വെള്ള കാന്‍വാസിലെ കൊച്ചു മഷിപ്പൊട്ടാകാന്‍ അതിനു കഴിയില്ല

ആനന്ദും എം.എന്‍ കാരശ്ശേരിയുമായുള്ള അഭിമുഖസംഭാഷണം

എന്റെ നോട്ടത്തില്‍, ഇന്ന് ജീവിച്ചിരിക്കുന്ന മലയാളികളില്‍ ഏറ്റവും ഉന്നതനായ ചിന്തകനാണ് ആനന്ദ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സര്‍വദിക്കില്‍ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സമകാലികസമൂഹത്തിലെ രാഷ്ട്രീയ…

പ്രളയത്തിന്റെ ദാര്‍ശനികത

'പ്രളയം ഒരു പ്രകൃതിദുരന്തമാണ്; ദര്‍ശനമാകട്ടെ മനുഷ്യജീവിതത്തിന്റെ ഒരു മേഖലയും. മനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതിന് കോടിക്കണക്കിന് വര്‍ഷം മുമ്പു തന്നെ ഭൂമുഖത്ത് സംഹാരതാണ്ഡവമാടിത്തുടങ്ങിയിരുന്ന ഒരു പ്രകൃതിദുരന്തത്തെ മനുഷ്യപരിണാമത്തിന്റെ…

മറവികള്‍, മായ്ക്കലുകള്‍

മലയാളത്തില്‍ ആധുനികസാഹിത്യത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് സാഹിത്യവിമര്‍ശനമെന്ന സ്ഥാപനമായിരുന്നു. ഇന്നത്തെ അര്‍ത്ഥത്തില്‍ ആധുനികമെന്ന സംജ്ഞ ഉപയോഗിച്ചിരുന്നില്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ പുറത്തുവന്ന…

സാഹിത്യവും ഫാസിസവും സ്വാതന്ത്ര്യവും

എഴുത്തുകാര്‍ക്കു വേണ്ടിയുള്ള മനുഷ്യാവകാശസംഘടനയായ പെന്‍ ഇന്റര്‍നാഷണലിനുവേണ്ടി ന്യൂയോര്‍ക്കിലെ അപ്പോളൊ തിയറ്ററില്‍ അരുന്ധതി റോയ് നടത്തിയ ഈ വര്‍ഷത്തെ ആര്‍തര്‍ മില്ലര്‍ പ്രഭാഷണത്തില്‍ നിന്ന് വിവര്‍ത്തനം: ഡോ. ജോസഫ് കെ.ജോബ് ഇന്ത്യയിലെ…