Browsing Category
Cover story
മരണത്തോടുള്ള മനോഭാവങ്ങള്‍: യുവാല്‍ നോവാ ഹരാരി എഴുതുന്നു
കോവിഡ് 19 മനുഷ്യജീവനെ സംരക്ഷിക്കുവാനുള്ള നമ്മുടെ ശ്രമങ്ങളെ മിക്കവാറും ഇരട്ടിപ്പിക്കു
കയേ ഉള്ളൂ. എന്തെന്നാല്‍ കോവിഡ് 19 നോടുള്ള പ്രത്യക്ഷമായ സാംസ്‌കാരികപ്രതി
കരണം വിധിക്കു കീഴടങ്ങലല്ല, ക്ഷോഭവും ആശയും കൂടിക്കലര്‍ന്ന ഒരു മനോഭാവമാണ്
കലാകാരന്റെ പൗരത്വപ്രശ്‌നങ്ങള്‍
മതത്തെപ്പറ്റിയും ജാതിയെപ്പറ്റിയും ലിംഗഭേദത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും മറ്റുമുള്ള ചോദ്യങ്ങള്‍ വളരെ തീക്ഷ്ണമായ ഒരു കാലഘട്ടമാണിത്. ചില സ്വത്വങ്ങള്‍ അഭിമാനമേകുമെങ്കില്‍, ചിലവ അപമാനകരമാണ്
വള്ളത്തോളിലെ ‘ദേശീയത’
അണുക്കളുടെ ആഗ്രഹം വിജയിച്ചോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് തര്‍ക്കമുണ്ടാവാം. എന്നാല്‍ അണുക്കളുടെ ആഗ്രഹം വള്ളത്തോളിന്റെതന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. അതായത് സൃഷ്ട്യുന്മുഖമായ അണുരൂപിയായി കവി മാറുന്നു.
പുതുകാലത്തെ വിദ്യാര്‍ഥിമുന്നേറ്റങ്ങള്‍
സര്‍വകലാശാലകള്‍ എന്ന സാമൂഹിക ഇടങ്ങള്‍ക്ക് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ക്രിയാത്മകമായിത്തന്നെ പുതിയ രൂപവും ഉള്ളടക്കവും നിര്‍മിക്കാന്‍ സാധിക്കുന്നുണ്ടെന്നതാണ് ദേശീയതലത്തില്‍ നടക്കുന്ന എന്‍ ആര്‍ സി, എന്‍ പി ആര്‍, സി എ എ വിരുദ്ധ…
ആഗോള കടവും സമ്പദ്‌വ്യവസ്ഥയും
അപൂര്‍വ്വം ചില വാര്‍ത്തകള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുകയും വ്യാകുലപ്പെടുത്തുകയും ചെയ്യാറുണ്ട്. അതിലൊന്നാണ് കുറച്ചു മാസം മുന്‍പ് കേരളത്തിലെ മാധ്യമരംഗത്ത് നിറഞ്ഞു നിന്ന ഒരു വാര്‍ത്ത: ഒരമ്മയും മകളും ദേശസാല്‍കൃത ബാങ്കില്‍നിന്നെടുത്ത ലോണ്‍…