DCBOOKS
Malayalam News Literature Website
Browsing Category

Cover story

വിക്രമാദിത്യകഥയിലെ സ്ത്രീശരീരങ്ങള്‍

വിക്രമാദിത്യകഥകള്‍ക്ക് നിമിത്തമാവുന്നത് ഒരു ബ്രാഹ്മണന്റെ കൃഷിയിടത്തിലെ കാവല്‍മാടമാണെന്നു നമുക്ക് അറിയാം. തിന്മ ചെയ്യുന്ന ബ്രാഹ്മണനെ നന്മയില്‍ ബന്ധിപ്പിക്കുന്ന ഇടമാണ് ആ കാവല്‍മാടം

ശരീരംതന്നെ മാധ്യമം

വ്യവസ്ഥാപിതതത്ത്വങ്ങളെ പിന്തുടരാത്ത ജീവിതമാണ് സപ്നയുടേത്. മുംബൈയില്‍ സമ്പന്നര്‍ ജീവിക്കുന്ന ബാന്ദ്രയില്‍ ഒരു സിന്ധി കുടുംബത്തില്‍ ജനിച്ചു

ക്ലാസ്സിക്കുകളിലെ സ്ത്രീപക്ഷം

ലിയോ ടോള്‍സ്റ്റോയിയും രബീന്ദ്രനാഥ് ടാഗോറും വിശ്വസാഹിത്യത്തില്‍ പുലര്‍ത്തിപ്പോന്ന സ്ത്രീപക്ഷചിന്തയുടെ നീതിയും ന്യായവും വസ്തുനിഷ്ഠമായി വിശകലനം ചെയ്യേണ്ടിവരുന്നത് സാംസ്‌കാരിക ഭൗതികവാദത്തിന്റെ ആവശ്യകതയാണ്

ഭരണകൂടങ്ങളും നമ്മള്‍ ഒരോരുത്തരും

മനുഷ്യരാശി ഒരു ആഗോളപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒരുപക്ഷേ, നമ്മുടെ തലമുറ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പ്രതിസന്ധി. ഇനിവരുന്ന ഏതാനും ആഴ്ചകളില്‍ വ്യക്തികളും ഗവണ്‍മെന്റുകളും എടുക്കുന്ന തീരുമാനങ്ങളാണ് വരുംകൊല്ലങ്ങളിലെ ലോകത്തിന്റെ…

മതവും വൈറസും മലയാളിയും: സക്കറിയ എഴുതുന്നു

കൊറോണയ്ക്കുശേഷം കേരളത്തില്‍ നാം കാണാന്‍ പോകുന്നത് മലയാള മാധ്യമങ്ങള്‍ നടത്താന്‍ പോകുന്ന, ഒരുപക്ഷേ ആഴ്ചകളോ, മാസങ്ങളോ നീണ്ടുനില്‍ക്കാന്‍ പോകുന്ന, മതങ്ങളുടെ മടങ്ങിവരവിന്റെ ആഘോഷമാണ്