DCBOOKS
Malayalam News Literature Website
Browsing Category

Cover story

മഹാരോഗവും ദൈവങ്ങളും

കേരളത്തില്‍ രണ്ട് പ്രളയം ഉണ്ടായപ്പോള്‍ ദൈവവും മതവും പറയത്തക്ക രീതിയില്‍ ഒരു ചര്‍ച്ചാവിഷയമായിരുന്നില്ല. എന്നാല്‍ ഭൂഗോളത്തിന്റെ സകലഭാഗത്തും കൊറോണയെന്ന വൈറസ് പടര്‍ന്നപ്പോള്‍ ദൈവ-മത ചര്‍ച്ചകള്‍ തിരിച്ചു വന്നിരിക്കുന്നു

വീണ്ടും മഹാഭാരതം എന്തുകൊണ്ട്? എം എ ബേബി എഴുതുന്നു

പല ചരിത്ര കാലഘട്ടങ്ങളിലായി വളര്‍ന്നു രൂപപ്പെട്ട ഒരു വിസ്മയ സാഹിത്യസൃഷ്ടിയായാണ് സാഹിത്യ-സാംസ്‌കാരിക ലോകം മഹാഭാരതത്തെ നോക്കിക്കാണുന്നത്

ഇരുള്‍ സന്ദര്‍ശനങ്ങള്‍

അപസര്‍പ്പകസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ വാക്യം അതായിരിക്കണം: ''മിസ്റ്റര്‍ ഹോംസ്, അവ ഒരു കൂറ്റന്‍ വേട്ടപ്പട്ടിയുടെ കാല്പാടുകളായിരുന്നു!''

ഇടത്തട്ടുനില എന്ന പ്രായോഗിക രൂപകം

വിദ്യ തങ്ങളുടെ സാമൂഹിക പദവിക്ക് വേണ്ട സഹായം ചെയ്യും എന്നു വിശ്വസിച്ച ഇടത്തട്ടുകാരാണ് കേരളത്തിലെ എന്നത്തേയും അതിന്റെ മികച്ച ഉപഭോക്താക്കള്‍. ആശയുംപ്രതീക്ഷയും ഭാവിയും സ്വപ്നവുമൊക്കെ അടുത്ത തലമുറയെ ലാക്കാക്കി വിതച്ചിട്ട പ്രധാന വിളഭൂമിയാണ് ഇവിടെ…

കഥ വരുന്ന പാലങ്ങൾ

ഒരു വെള്ളിയാഴ്ച പന്ത്രണ്ട് മണിയോടടുക്കുന്ന സമയമാണ്. ഞങ്ങള്‍ തീരെ ചെറിയ കുട്ടികള്‍ വീടിന് കിഴക്കുഭാഗത്തുകൂടെയൊഴുകുന്ന പെരുംതോടിന്റെ കരയിലേക്ക് ആളുകള്‍ പായുന്നത് കാണുന്നു