DCBOOKS
Malayalam News Literature Website
Browsing Category

Cover story

കേരള കവിതയിലെ ഗോത്രപര്‍വം

ആദിവാസികളുടെ ദാരിദ്ര്യത്തെക്കുറിച്ചോ ഇല്ലായ്മകളെക്കുറിച്ചോ ഒന്നും ഞാന്‍ കവിതയിലൂടെ പറയാനാഗ്രഹിക്കുന്നില്ല. അത് ഉള്‍ക്കൊള്ളിക്കാന്‍ എനിക്ക് ഇഷ്ടവുമില്ല

ഇന്ത്യയും ചൈനയും വെടിയൊച്ചകളും

ഹിമാലയ മലനിരകളിലെ ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍, ഇന്ത്യയും ചൈനയുമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഇന്ത്യാ-ചൈനാ ബന്ധത്തിന്റെ ഭാവി എന്ന നിലയില്‍ ഒരു പരിപ്രേക്ഷ്യം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

ഒരു ഗുരു, പല കാഴ്ചക്കാര്‍

ശ്രീനാരായണ ഗുരുവിന്റെതായി പ്രചരിപ്പിക്കപ്പെടുന്ന, ഗുരുവിന്റേതല്ലാത്ത ആശയങ്ങളും വചനങ്ങളും നിരവധിയുണ്ട്