Browsing Category
Cover story
സ്വതന്ത്ര കത്തോലിക്കരുടെ സിലോണും ഗോവയും: ജോര്‍ജ്ജ് അലക്‌സാണ്ടര്‍
മലയാളികളല്ലെങ്കിലും മലയാളി ബന്ധമുള്ള അധികം അറിയപ്പെടാത്ത രണ്ട് വ്യക്തികളുടെ ഗോവ മുതല്‍ സിലോണ്‍ വരെ വ്യാപിച്ചുകിടന്ന പ്രവര്‍ത്തന മണ്ഡലങ്ങള്‍ ഇന്നത്തെ സമൂഹം അറിയാതെ പോകരുത് എന്നതുകൊണ്ടാണ് ഈ ലേഖനം എഴുതാന്‍ തീരുമാനിച്ചത്. ഇവര്‍ രണ്ടുപേരും…
ജലപാതകളുടെ നിര്‍മ്മാണ ചരിത്രം: ഡോ. സഖരിയ തങ്ങള്‍
കേരളത്തിലെ ജലഗതാഗതമാര്‍ഗ്ഗങ്ങളുടെ നിര്‍മ്മാണ ചരിത്രത്തിലൂടെയുള്ള സഞ്ചാരം. കന്യാകുമാരി മുതല്‍ കാസര്‍ക്കോടുവരെയുള്ള ജലപാതകളുടെ ചരിത്രമാണ് ലേഖകന്‍ അവതരിപ്പിക്കുന്നത്.
ഗുരുവിനെ എന്തിനു പാടണം
എന്തുകൊണ്ട് ശ്രീനാരായണഗുരു എനിക്ക് പ്രധാനമാകുന്നു എന്ന കാര്യം ലളിതമായി
പറയാന്‍ കഴിയും. ആത്മാന്വേഷണത്തെയും സാമൂഹിക അവബോധത്തെയും ബ്രിഡ്ജ് ചെയ്ത വ്യക്തി എന്നതാണ് അതിന്റെ അടിസ്ഥാനം. ഈ രണ്ട് മണ്ഡലങ്ങളെയും പലപ്പോഴും വേറേ വേറെയായാണു…
കുഞ്ഞാമനും ദലിത് സമൂഹവും: കെ.എം. സലിംകുമാര്‍
തന്റെ വ്യക്തിജീവിതത്തെ മാറ്റിമറിച്ചത് സാമ്പത്തിക സ്വാതന്ത്ര്യമല്ല വിദ്യാഭ്യാസ സ്വാതന്ത്ര്യമാണെന്ന സ്വാനുഭവത്തെ മറച്ചുവെക്കുകയും ലോകത്തെ മാറ്റിമറിക്കാനായി മനുഷ്യന്‍ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസമെന്ന സാമൂ ഹ്യാനുഭവത്തെ…
ഹാരപ്പയും കീഴടിയും: പി.എസ്. നവാസ്
ആര്യന്‍ കുടിയേറ്റം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് സംഭവിച്ചു എന്ന വാദമുഖം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് കുറച്ചു കാലമായി ഇവിടെ സംഭവിക്കുന്നത്. വിശേഷിച്ചും ഹാരപ്പന്‍ നാഗരികതയെ ചുറ്റിപ്പറ്റിയാണ് അവയിലേറേയുമെന്നതാണ് വാസ്തവം. ഹാരപ്പയിലേക്ക്…