Browsing Category
Cover story
മതവും രാഷ്ട്രീയവും വര്‍ത്തമാനകാലവും
അസാധാരണമായൊരു കാലത്തിലൂടെയാണ് മാനവരാശി കടന്നുപോകുന്നത്. കോവിഡ് 19-ന്റെ
പ്രത്യേക പശ്ചാത്തലം അസാധാരണത്വത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുകയാണ്
ഒരു ഗുരു, പല കാഴ്ചക്കാര്‍
ശ്രീനാരായണ ഗുരുവിന്റെതായി പ്രചരിപ്പിക്കപ്പെടുന്ന, ഗുരുവിന്റേതല്ലാത്ത ആശയങ്ങളും വചനങ്ങളും നിരവധിയുണ്ട്
സമൂഹവിരുദ്ധരുടെ ‘സത്യാനന്തരകാലം’
ചില സംപ്രത്യയങ്ങള്‍ അങ്ങനെയാണ്, ഒരു കൂടാരംപോലെ അവ പ്രവര്‍ത്തിക്കും. പരസ്പര ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്തിനെയും കൂടാരം ഉള്‍ക്കൊള്ളുമല്ലോ. മനുഷ്യനോടൊപ്പം പറവയും മത്സ്യവും വന്യമൃഗങ്ങളും സര്‍ക്കസ്സ് കൂടാരത്തില്‍ ഒരുമിച്ചു കഴിയുന്നത്…
മതേതരത്വത്തിന്റെ അതിജീവന സമസ്യകള്‍
അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപന ചടങ്ങില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഹിന്ദു പൂജാരിമാരോടൊപ്പം അവരുടെ വേഷവുമണിഞ്ഞു പങ്കെടുക്കുന്ന കാഴ്ച ആരുടെ മനസ്സിലും ഉയര്‍ത്താനിടയുള്ള ചോദ്യമാണിത്: ഇന്ത്യയില്‍ മതേതരത്വം അതിജീവിക്കുമോ?
ഹാനി ബാബുവിന്റെ ‘മാവോവാദങ്ങള്‍’
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഭാഷാശാസ്ത്രവിഭാഗത്തില്‍പ്രൊഫസര്‍ ആയ ഹാനി ബാബുവിനെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജൂലൈ ഇരുപത്തിയെട്ടാം തിയ്യതി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായി തീര്‍ന്നതാണല്ലോ