DCBOOKS
Malayalam News Literature Website
Browsing Category

Cover story

ഗുര്‍വിന്ദറിന്റെ കലാപങ്ങള്‍

ജാതീയത, ഉച്ചനീചത്വങ്ങള്‍, ദളിത്ആദിവാസിനിറം എന്നീ വിഷയങ്ങള്‍ ഇന്ന് ധാരാളമായി സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇവയില്‍ പലതും സമൂഹത്തില്‍ രൂഡമൂലമായ മേല്‍ക്കൈസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവ ഒന്നുംതന്നെ സിനിമയുടെ…

രവിവര്‍മ്മ, ഫാല്‍ക്കെ പഴമ്പുരാണങ്ങള്‍

രാജാരവിവര്‍മ്മയും (1846-1906) ധുണ്ഡിരാജ് ഗോവിന്ദ് ഫാല്‍ക്കെ എന്ന ദാദാസാഹെബ് ഫാല്‍ക്കെയും (1870-1944) ഇന്ത്യന്‍ പുരാണകഥകളെ യഥാക്രമം ചിത്രകലയിലും ചലച്ചിത്രത്തിലും ഉയിര്‍പ്പിച്ച മഹാരഥന്മാരാണ്

കാസാ ലോറെന്‍സാ

താന്‍ എത്ര നിര്‍ഭാഗ്യവാനാണെന്ന് മാനുവല്‍ റോഡ്‌റിക്‌സ് അപ്പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല. ബാറും റസ്റ്റോറന്റും ചേര്‍ന്ന കാസാ ലോറെന്‍സായിലെ ഒരു പതിവുകാരനല്ല അയാള്‍. പക്ഷേ, ഡോറ അലീസിയയ്ക്ക് അയാളെ അറിയാം

നിശ്ചലനായ യാത്രികന്‍

കോവിഡ്, നമ്മുടെ ചിന്തയില്‍ മുഴുവന്‍തന്നെ ഒരു വലിയ മാതൃകാ പരിണാമം അല്ലെങ്കില്‍ paradigm shift ആവശ്യപ്പെടുന്നുണ്ട്. ഇത് അനേകം ദാര്‍ശനികര്‍ സമീപകാലത്ത് മുന്നോട്ടു വച്ചിട്ടുള്ള ഒരു കാര്യം തന്നെയാണ്

മനുഷ്യര്‍ കൊന്ന മനുഷ്യര്‍

ലോകത്തെ പ്രമുഖമാധ്യമങ്ങള്‍ ഈയിടെ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത ചരമ വാര്‍ത്തകളിലൊന്ന് കോമ്രേഡ് ഡഷിന്റെ അന്ത്യത്തെക്കുറിച്ചുള്ളതായിരുന്നു. 2020 സെപ്തംബര്‍ 2ന് കംബോഡിയയില്‍ മരിച്ച കോമ്രേഡ് ഡഷിന്റെ മരണവാര്‍ത്ത അള്‍ട്രാ…