Browsing Category
Cover story
ചെറിയാച്ചന്‍ മരിക്കുന്നില്ല
ഏതെങ്കിലും ഒരാശയത്തേയോ വികാരത്തേയോ വ്യത്യസ്തമായി വിനിമയംചെയ്യാനുളള ആഗ്രഹത്തില്‍നിന്നാണല്ലോ പുതിയ കലാസൃഷ്ടികള്‍ ഉണ്ടാകുന്നത്. സ്ഥാപനവത്ക്കരിക്കപ്പെട്ട ആശയങ്ങളെ അന്ധമായി പിന്തുടരുന്നതില്‍ മൗലികതയുളള ഒരു കലാകാരനും തൃപ്തി നേടുന്നില്ല.
സിസ്റ്റര്‍ അഭയയും ഒ.വി ശാന്തയും
വെള്ളിനിലാവിലുയര്‍ന്ന പ്രേതങ്ങളെപ്പോലെ ഭീമാകാരങ്ങളായ സൂചിയിലമരങ്ങള്‍ ചൂളമിട്ടുകൊണ്ടിരുന്ന രാത്രികളില്‍ മരിച്ചുപോയ കന്യാസ്ത്രീകളുടെ പ്രേതങ്ങള്‍ കൊന്തകള്‍ കിലുക്കി നടന്നു പോകുന്ന വിഭ്രാന്തഭാവന
ലോകബാധയേറ്റ വാക്കുകള്‍
ഒരിക്കലും സുഗതകുമാരി ഉപചാരപരമായി എഴുതിയില്ല. ഭാഷ തനിക്ക് വെറും മാധ്യമമായിരുന്നില്ല. തീവ്രതയുടെ വാക്കുകളില്‍ സ്വന്തം സാംസ്‌കാരികസ്വത്വമെഴുതുകയാ
ണ് സുഗതകുമാരിയുടെ കാവ്യവഴി. ആത്മാര്‍ത്ഥത എന്നത് ഇവിടെ തീവ്രതയുടെ വിറകായിത്തീരുന്നു.
ഹീനം, മ്ലേഛം ബൗദ്ധം
വംശഹത്യ ചെയ്യപ്പെട്ട അനാത്മവും അനേകവാദവും ചിത്രകാരനായി തുടങ്ങിയ ഈ ഏഷ്യന്‍ പ്രതിഭയുടെ തിരപ്പടങ്ങളില്‍ പ്രതീതിബന്ധങ്ങളോടെ അനിത്യമായി നിറയുകയാണ്
അംബേദ്ക്കറിന്റെ നവഭൗതികവാദം
നവഭൗതികവാദ വ്യവഹാരത്തില്‍ മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളല്ല; പരസ്പര
പൂരകങ്ങളാണ്. മതം ഒരു രാഷ്ട്രീയ നിര്‍മ്മിതി ആയിരിക്കുന്നതുപോലെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതിന് പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്