DCBOOKS
Malayalam News Literature Website
Browsing Category

Cover story

ശുദ്ധവര്‍ഗ്ഗവും സങ്കരവര്‍ഗ്ഗവും

ഒരേ സമയം നല്ല സമൂഹത്തെ സൃഷ്ടിക്കുവാനും സംഹരിക്കുവാനും ശേഷിയുള്ള പ്രതിഭാസമാണ് ഗോത്രീയത. ഒറ്റ പൂവ് പൂന്തോട്ടമാവാത്തതുപോലെ ഒരു ഗോത്രം സമൂഹവുമാവുന്നില്ല

ലിംഗപദവിയും സാമൂഹികതയും

ചിന്തകള്‍ക്ക് ലിംഗവ്യത്യാസമുണ്ടോ? സ്ത്രീകളെ പ്രസാദിപ്പിക്കാന്‍ എഴുത്തിന്റെ ദേവതകള്‍ക്ക് കഴിയാഞ്ഞിട്ടാണോ? എന്തുകൊണ്ടാണ് പുരുഷന്മാരെ പോലെ സ്ത്രീകള്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യാതിരുന്നത്?

തെരഞ്ഞെടുപ്പിന്റെ (അ)രാഷ്ട്രീയഭാഗം

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടര്‍ഭരണം എന്ന വിഷയത്തിന് ചുറ്റിപ്പറ്റിയാണ്. ഇത് പതിവിനു വിപരീതമാണ്; സാധാരണ തെരഞ്ഞെടുപ്പിന് തൊട്ടടുത്തെത്തുമ്പോള്‍ ഭരണമാറ്റം ആയിരിക്കും ചര്‍ച്ചാവിഷയം.

ജാസ് വെറുമൊരു സ്രാവുപടമല്ല

ജാസ് എന്ന ഹോളിവുഡ് സിനിമയിലെ ക്വിന്റ് എന്ന കഥാപാത്രം ഒന്നിലേറെത്തവണ ഒന്നോരണ്ടോ വരി മാത്രം ആവര്‍ത്തിക്കുന്നതിലൂടെ പ്രശസ്തമാക്കിയ ഒരു കടല്‍പ്പാട്ടാണിത്.