Browsing Category
Cover story
കോളനിവത്ക്കരണം തിരുത്തിക്കുറിച്ച നാഗ സങ്കല്‍പ്പങ്ങള്‍
''കൊച്ചി രാജ്യത്തു മൂര്‍ഖന്‍ പാമ്പിനെ കുടുംബ ദൈവമായി കരുതിപ്പോന്നിരുന്ന ഒരു കുടുംബത്തിലെ പത്തു വയസുള്ള ഒരു പെണ്‍കുട്ടിയെ പാമ്പു കടിച്ചു. അവിടെ യാദൃച്ഛികമായി എത്തിയ ഡോക്ടര്‍ ഡോറന്‍ ആ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ പെണ്‍കുട്ടി അന്ത്യശ്വാസം…
കഥകഥകളും ദൃശ്യഭൂതങ്ങളും
കഥയല്ല ജീവിതം എന്നാണ് പറയാറുള്ളതെങ്കിലും കഥയില്ലാതെ ഒരു ജീവിതവുമില്ല. കഥയില്‍ ജീവിതമാകാമെങ്കിലും ജീവിതത്തില്‍ കഥ എത്രത്തോളമാകാമെന്നതിന് ഒരു
നിര്‍ണ്ണയവുമില്ല. എന്നാല്‍ 'കഥയുണ്ടാവു'ന്നതാണ് ജീവിതത്തിന്റെ പ്രസക്തി നിര്‍ണ്ണയിക്കുന്നത്.…
രോഗം ഒരു രൂപകമല്ല!
ലോകം മുഴുവനും ബാധിച്ച കോവിഡ് 19 വൈറസ് മനുഷ്യശരീരത്തില്‍ പടര്‍ന്നുപിടിക്കുന്നതിനോടൊപ്പംതന്നെ, സമൂഹത്തില്‍ നിരവധി ആഖ്യാനങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരാശിയുടെമേല്‍ ആധിപത്യം സ്ഥാപിച്ചത്. കാന്‍സര്‍, ട്യൂബെര്‍ക്കുലോസിസ്, എയ്ഡ്‌സ്…
പലസ്തീനിലെ ചോരയുടെ ചരിത്രം
പശ്ചിമേഷ്യന്‍ / അറബ് മേഖലയില്‍ നടക്കുന്ന നാടകീയ സംഭവങ്ങള്‍ എല്ലായ്‌പ്പോഴും മാധ്യമങ്ങളില്‍ തലക്കെട്ടുകളും പലപ്പോഴും വിവാദങ്ങളും സൃഷ്ടിക്കുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ അക്കാദമിക സമൂഹവും രാഷ്ട്രീയക്കാരും നയരൂപകര്‍ത്താക്കളും അന്താരാഷ്ട്ര…
വര്‍ണധര്‍മത്തിന്റെ ഉടലുയിരുകള്‍
വര്‍ത്തമാന കേരളത്തില്‍ പ്രത്യക്ഷമായ ജാതി വധങ്ങള്‍ ഇല്ല; അബോധത്തില്‍, പക്ഷെ, ജാത്യഭിമാനവും ജാത്യധികാരവും സ്വയം പെരുകുന്ന, ബ്രാഹ്മണികതയുടെ ശാശ്വതീകരണത്തിന് സ്വയം ചാവേറുകളായിത്തീരാന്‍ വെമ്പുന്ന ശൂദ്രബോധം പതിയിരിക്കുന്നു