Browsing Category
Cover story
ബുദ്ധദേബിന്റെ സിനിമായാഥാര്‍ത്ഥ്യം
ബുദ്ധദേബദാസ് ഗുപ്ത ഒരുക്കുന്ന ചലച്ചിത്രദൃശ്യങ്ങള്‍ കാവ്യാത്മകങ്ങളാണ്. ചലച്ചിത്രകാരനിലെ കവി ചലച്ചിത്രദൃശ്യങ്ങളേയും കവിതാമയമാക്കുന്നു. അപൂര്‍വ്വസുന്ദരമായ ഒരു പരിചരണരീതിയാണത്.
സ്ത്രീയുടെ അര്‍ത്ഥശാസ്ത്രം
ലോകത്തിനു മുമ്പാകെ ഭാരതം സമര്‍പ്പിച്ച ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളിലൊന്നായി കൗടില്യന്‍ എഴുതിയ 'അര്‍ത്ഥശാസ്ത്രം' അറിയപ്പെടുന്നു. എന്നും എവിടെയും ഏതു സമൂഹവും അധികാരത്തിന്റെയും അധികാരം സൃഷ്ടിച്ച നിയമാവലിയുടെയും ചട്ടക്കൂടിനുള്ളില്‍…
അര്‍ത്ഥശാസ്ത്രം മതേതര ഗ്രന്ഥമോ?
അര്‍ത്ഥശാസ്ത്രം ഒരു മതേതരഗ്രന്ഥമാണെന്ന ആശയത്തിന് ഇപ്പോള്‍ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. പുരോഗമന ആശയത്തിന്റെ വക്താക്കളായ ചിലരുടെ നേതൃത്വത്തിലാണ് അര്‍ഥശാസ്ത്രം എന്ന ഗ്രന്ഥത്തെ മതേതരപാഠമായി ഉറപ്പിച്ചെടുക്കാനുള്ള ശ്രമം ശക്തമായി…
എഴുപതുകളിലെ കോളെജ് ഡയറി
സാമൂഹികജീവിതത്തിന്റെ സൂക്ഷ്മസ്ഥലികള്‍ ദുര്‍ഗന്ധംവമിക്കുന്ന ചളിക്കുളം കണക്കെ അസഹനീയമായിത്തീര്‍ന്നിരിക്കെ, പഴയ കാലത്തെ ബന്ധങ്ങളെയും സൗഹൃദങ്ങളെയും പുനര്‍വായിക്കുക ജീവത്തായ ഒരു പ്രവൃത്തിയാണ്.
ജാതിയില്‍ ഉടല്‍പൂണ്ട കേരളം
മലയാളത്തിലെ പ്രഥമ ഗദ്യഗ്രന്ഥമാണ് ഭാഷാകൗടലീയം. അജ്ഞാതകര്‍തൃകമായ ഈ കൃതിയുടെ രചനാകാലം ക്രിസ്തുവര്‍ഷം പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാര്‍ധമാണ്. മൗര്യസാമ്രാജ്യസ്ഥാപകന്‍ ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിപ്രമുഖന്‍ ചാണക്യന്‍(ബി.സി 321-297) രചിച്ച…