Browsing Category
Cover story
എഴുപതുകളിലെ കോളെജ് ഡയറി
സാമൂഹികജീവിതത്തിന്റെ സൂക്ഷ്മസ്ഥലികള്‍ ദുര്‍ഗന്ധംവമിക്കുന്ന ചളിക്കുളം കണക്കെ അസഹനീയമായിത്തീര്‍ന്നിരിക്കെ, പഴയ കാലത്തെ ബന്ധങ്ങളെയും സൗഹൃദങ്ങളെയും പുനര്‍വായിക്കുക ജീവത്തായ ഒരു പ്രവൃത്തിയാണ്.
ജാതിയില്‍ ഉടല്‍പൂണ്ട കേരളം
മലയാളത്തിലെ പ്രഥമ ഗദ്യഗ്രന്ഥമാണ് ഭാഷാകൗടലീയം. അജ്ഞാതകര്‍തൃകമായ ഈ കൃതിയുടെ രചനാകാലം ക്രിസ്തുവര്‍ഷം പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാര്‍ധമാണ്. മൗര്യസാമ്രാജ്യസ്ഥാപകന്‍ ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിപ്രമുഖന്‍ ചാണക്യന്‍(ബി.സി 321-297) രചിച്ച…
കോളനിവത്ക്കരണം തിരുത്തിക്കുറിച്ച നാഗ സങ്കല്‍പ്പങ്ങള്‍
''കൊച്ചി രാജ്യത്തു മൂര്‍ഖന്‍ പാമ്പിനെ കുടുംബ ദൈവമായി കരുതിപ്പോന്നിരുന്ന ഒരു കുടുംബത്തിലെ പത്തു വയസുള്ള ഒരു പെണ്‍കുട്ടിയെ പാമ്പു കടിച്ചു. അവിടെ യാദൃച്ഛികമായി എത്തിയ ഡോക്ടര്‍ ഡോറന്‍ ആ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ പെണ്‍കുട്ടി അന്ത്യശ്വാസം…
കഥകഥകളും ദൃശ്യഭൂതങ്ങളും
കഥയല്ല ജീവിതം എന്നാണ് പറയാറുള്ളതെങ്കിലും കഥയില്ലാതെ ഒരു ജീവിതവുമില്ല. കഥയില്‍ ജീവിതമാകാമെങ്കിലും ജീവിതത്തില്‍ കഥ എത്രത്തോളമാകാമെന്നതിന് ഒരു
നിര്‍ണ്ണയവുമില്ല. എന്നാല്‍ 'കഥയുണ്ടാവു'ന്നതാണ് ജീവിതത്തിന്റെ പ്രസക്തി നിര്‍ണ്ണയിക്കുന്നത്.…
രോഗം ഒരു രൂപകമല്ല!
ലോകം മുഴുവനും ബാധിച്ച കോവിഡ് 19 വൈറസ് മനുഷ്യശരീരത്തില്‍ പടര്‍ന്നുപിടിക്കുന്നതിനോടൊപ്പംതന്നെ, സമൂഹത്തില്‍ നിരവധി ആഖ്യാനങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരാശിയുടെമേല്‍ ആധിപത്യം സ്ഥാപിച്ചത്. കാന്‍സര്‍, ട്യൂബെര്‍ക്കുലോസിസ്, എയ്ഡ്‌സ്…