DCBOOKS
Malayalam News Literature Website
Browsing Category

Cover story

ദുരന്തങ്ങളും മരണഭീതിയും: ജീവന്‍ ജോബ് തോമസ്

മാനസികമായ ഭയങ്ങൾ നമ്മുടെ കാഴ്ച്ചപ്പാടുകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഏതു സാഹചര്യത്തെയും നമ്മുടെ മനസ്സ് എങ്ങനെയാണ് മനനം ചെയ്‌തു സൂക്ഷിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ഭയവും ധൈര്യവും എല്ലാം രൂപപ്പെട്ടുവരുന്നത്. എത്ര…

ശരീരകേരളത്തിലെ നദികള്‍, ഡോ. വി. നാരായണന്‍ ഭട്ടതിരി

ശരീരകേരളത്തിലെ ഏതു ജലവാഹിനിയാണു പേരാര്‍/ഭാരതപ്പുഴ/നിള എന്നീ പേരുകള്‍ക്കു നിദാനമെന്ന പഠനമാണീ ലേഖനം. ഇതിഹാസങ്ങള്‍ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളാണെന്നു കരുതുന്നവരെ ഐതിഹാസികരെന്നും അവ ശാസ്ത്രസത്യങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നെന്നു…

സ്വതന്ത്ര കത്തോലിക്കരുടെ സിലോണും ഗോവയും: ജോര്‍ജ്ജ് അലക്‌സാണ്ടര്‍

മലയാളികളല്ലെങ്കിലും മലയാളി ബന്ധമുള്ള അധികം അറിയപ്പെടാത്ത രണ്ട് വ്യക്തികളുടെ ഗോവ മുതല്‍ സിലോണ്‍ വരെ വ്യാപിച്ചുകിടന്ന പ്രവര്‍ത്തന മണ്ഡലങ്ങള്‍ ഇന്നത്തെ സമൂഹം അറിയാതെ പോകരുത് എന്നതുകൊണ്ടാണ് ഈ ലേഖനം എഴുതാന്‍ തീരുമാനിച്ചത്. ഇവര്‍ രണ്ടുപേരും…

ജലപാതകളുടെ നിര്‍മ്മാണ ചരിത്രം: ഡോ. സഖരിയ തങ്ങള്‍

കേരളത്തിലെ ജലഗതാഗതമാര്‍ഗ്ഗങ്ങളുടെ നിര്‍മ്മാണ ചരിത്രത്തിലൂടെയുള്ള സഞ്ചാരം. കന്യാകുമാരി മുതല്‍ കാസര്‍ക്കോടുവരെയുള്ള ജലപാതകളുടെ ചരിത്രമാണ് ലേഖകന്‍ അവതരിപ്പിക്കുന്നത്. 

ഗുരുവിനെ എന്തിനു പാടണം

എന്തുകൊണ്ട് ശ്രീനാരായണഗുരു എനിക്ക് പ്രധാനമാകുന്നു എന്ന കാര്യം ലളിതമായി പറയാന്‍ കഴിയും. ആത്മാന്വേഷണത്തെയും സാമൂഹിക അവബോധത്തെയും ബ്രിഡ്ജ് ചെയ്ത വ്യക്തി എന്നതാണ് അതിന്റെ അടിസ്ഥാനം. ഈ രണ്ട് മണ്ഡലങ്ങളെയും പലപ്പോഴും വേറേ വേറെയായാണു…