Browsing Category
Cover story
പുരുഷാധിപത്യത്തിന്റെ കടംകഥകള്‍
സമൂഹത്തില്‍ നിലനില്‍ക്കുന്ന വാര്‍പ്പ് സ്ത്രീമാതൃകകളെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള സിനിമകള്‍
ഇന്ന് ധാരാളമായി ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവ സിനിമയുടെ വ്യവസ്ഥാപിത്വങ്ങള്‍ക്ക് ഒരു പരിക്കും
ഏല്‍പ്പിക്കുന്നില്
പ്രവാസിമലയാളിയും പ്രവാസിബംഗാളിയും
കോഴിക്കോട് എന്‍ ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഗവ. ഹൈസ്‌കൂളില്‍ പഠിച്ച് എസ് എസ് എല്‍ സി പരീക്ഷ ജയിച്ച റോക്ഷത്ത് ഖാത്തൂന്‍ എന്ന ബംഗാളി പെണ്‍കുട്ടി തന്റെ സ്‌കൂളിലെ മലയാളിക്കുട്ടികളെ പിന്നിലാക്കി ഫുള്‍ എ പ്ലസ് നേടിയ ഒരു വാര്‍ത്ത കഴിഞ്ഞദിവസം…
ബുദ്ധദേബിന്റെ സിനിമായാഥാര്‍ത്ഥ്യം
ബുദ്ധദേബദാസ് ഗുപ്ത ഒരുക്കുന്ന ചലച്ചിത്രദൃശ്യങ്ങള്‍ കാവ്യാത്മകങ്ങളാണ്. ചലച്ചിത്രകാരനിലെ കവി ചലച്ചിത്രദൃശ്യങ്ങളേയും കവിതാമയമാക്കുന്നു. അപൂര്‍വ്വസുന്ദരമായ ഒരു പരിചരണരീതിയാണത്.
സ്ത്രീയുടെ അര്‍ത്ഥശാസ്ത്രം
ലോകത്തിനു മുമ്പാകെ ഭാരതം സമര്‍പ്പിച്ച ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളിലൊന്നായി കൗടില്യന്‍ എഴുതിയ 'അര്‍ത്ഥശാസ്ത്രം' അറിയപ്പെടുന്നു. എന്നും എവിടെയും ഏതു സമൂഹവും അധികാരത്തിന്റെയും അധികാരം സൃഷ്ടിച്ച നിയമാവലിയുടെയും ചട്ടക്കൂടിനുള്ളില്‍…
അര്‍ത്ഥശാസ്ത്രം മതേതര ഗ്രന്ഥമോ?
അര്‍ത്ഥശാസ്ത്രം ഒരു മതേതരഗ്രന്ഥമാണെന്ന ആശയത്തിന് ഇപ്പോള്‍ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. പുരോഗമന ആശയത്തിന്റെ വക്താക്കളായ ചിലരുടെ നേതൃത്വത്തിലാണ് അര്‍ഥശാസ്ത്രം എന്ന ഗ്രന്ഥത്തെ മതേതരപാഠമായി ഉറപ്പിച്ചെടുക്കാനുള്ള ശ്രമം ശക്തമായി…