Browsing Category
Cover story
ക്രൈസ്തവ ന്യൂനപക്ഷത്തിലെ അസമത്വങ്ങള്‍
വ്യത്യസ്ത ജാതി വിശ്വാസ ക്രമങ്ങളുള്ള കേരളത്തിലെ ക്രിസ്ത്യന്‍ വിശ്വാസികളെ പഠിക്കുവാനായി തിരഞ്ഞെടുത്ത സര്‍ക്കാര്‍കമ്മീഷനില്‍ അംഗങ്ങളായെത്തിയത് രണ്ട് മുന്നോക്ക ക്രിസ്ത്യന്‍ പ്രതിനിധികളും ഒരു ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയുമാണ്
നിഷിദ്ധമാക്കപ്പെട്ട കല, സ്വീകാര്യമായ കല
സക്കരിയ്യ സംവിധാനം ചെയ്ത 'ഹലാല്‍ ലവ് സ്റ്റോറി'യില്‍ നിറഞ്ഞു നില്ക്കുന്ന മുസ്‌ലിം സംഘടന, അവതരിപ്പിച്ച മട്ടുംമാതിരിയും കണ്ടാല്‍ കേരളത്തിലെ ജമാഅത്ത് ഇസ്ലാമിയാണെന്ന് തിരിച്ചറിയാനാവും
കൊലയുടെ തത്ത്വശാസ്ത്രം
മഹാനായ തത്ത്വചിന്തകന്‍ ഇമ്മാനുവല്‍ കാന്റ് ഒരു കൊലയാളിയായിരുന്നുവോ? വിശേഷിച്ചൊരു കാരണവുംകൂടാതെ കൊലകള്‍ നടത്തുകയും അങ്ങനെ കൊല ചെയ്യുന്നതിലൂടെ ആനന്ദാനുഭൂതി നേടുകയും ചെയ്യുന്ന മനുഷ്യരുടെ മനോനില പഠിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഭാവിയിലെ…
ഓട്ടുകമ്പനികള്‍ ഗുരുവിന്റെയും ആശാന്റെയും
വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ പൊതുജീവിത രംഗങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രീനാരായണീയരെയും മറ്റും പ്രോത്സാഹിപ്പിച്ചവരില്‍ പ്രമുഖനാണു നാരായണഗുരു എന്ന് എല്ലാവര്‍ക്കും അറിയാം
പരിസ്ഥിതിക്കഥകളും കാര്യങ്ങളും
വാസ്തവത്തില്‍ ഗംഗാശുദ്ധീകരണത്തിന് ഇരുപതിനായിരം കോടിയെന്നല്ല ഒരു കോടിയും മാറ്റിവെക്കേണ്ടതില്ല. മനുഷ്യന്‍ മാലിന്യമൊന്നും ഒഴുക്കാതിരുന്നാല്‍ മതി. ആദ്യ ലോക്ഡൗണ്‍ കാലത്ത് ഗംഗ തെളിഞ്ഞൊഴുകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചതാണല്ലോ