DCBOOKS
Malayalam News Literature Website
Browsing Category

Cover story

‘അമ്മവീട്’: ബാബു തളിയത്ത് എഴുതുന്നു

അമ്മയെ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത ഓര്‍മ്മകള്‍ എനിക്കില്ല. 1969 ജൂണില്‍ എന്റെ അമ്മ മിസ് കുമാരി മരിക്കുമ്പോള്‍ ഏറ്റവും ഇളയ കുട്ടിയായ എനിക്ക് മൂന്നു വയസ്സു തികഞ്ഞിട്ടില്ല; എന്റെ മൂത്ത സഹോദരങ്ങള്‍ തോമസ്, ജോണി ഇവര്‍ക്ക് നാലും അഞ്ചും…

ട്രെന്റിന്റെ അവസാനത്തെ കേസ്

അപസര്‍പ്പകകഥയുടെ വ്യവസ്ഥാപിത മാതൃകയെ പാരഡിചെയ്യുകയോ ആന്തരികമായി തകര്‍ക്കുകയോ ചെയ്യുന്നു ഒരു നൂറ്റാണ്ടിനുമുമ്പെഴുതിയ 'ട്രെന്റ്‌സ് ലാസ്റ്റ് കേസ്'. അങ്ങനെ ഉത്തരാധുനിക അപസര്‍പ്പകകഥാരീതിയായ മെറ്റാഫിസിക്കല്‍ ഡിറ്റക്ടീവ് നോവലിനെ പൂര്‍വ്വദര്‍ശനം…

ഛാരാനഗറിലെ ചിത്രങ്ങള്‍

എന്റെ പിതാവ് കള്ളനായിരുന്നു. മോഷണമായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. കേരളം, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അദ്ദേഹം മോഷണത്തിനായി പോയിട്ടുണ്ട്. ഗുജറാത്തില്‍ അദ്ദേഹം മോഷ്ടിച്ചിട്ടില്ല. ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം രാജ്യത്തെ…

മാര്‍ക്‌സും ലോഹ്യയും

ഇന്ത്യയില്‍ സാമൂഹ്യ വിശകലനത്തിന് ജാതിയെ അടിസ്ഥാനപ്പെടുത്തിയ മറ്റൊരു പ്രമുഖ രാഷ്ട്രീയ ചിന്തകന്‍ ഡോ.റാം മനോഹര്‍ ലോഹ്യയാണ്. ഡോ. അംബേദ്കര്‍ ജാതിയുടെ ഉത്ഭവത്തിലും പ്രവര്‍ത്തന രീതിയിലും ഊന്നുമ്പോള്‍ ലോഹ്യ ജാതിയെ രാഷ്ട്രീയപരമായും അത് ഇന്ത്യന്‍…

അംബേദ്കര്‍ സിനിമയുടെ രാഷ്ട്രീയം

മലയാളത്തിന്റെ മഹാനടന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ചിലരെങ്കിലും അദ്ദേഹത്തിന്റെ കരിയ റിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത 'ഡോ. ബാബാ സാഹേബ്…