Browsing Category
Cover story
ഭൗതികവാദത്തിലെ വിച്ഛേദങ്ങള്‍
മുഖ്യധാരാസംസ്‌കാരം സ്വന്തം ചിന്തയുടെ ഗതികോര്‍ജമാക്കുന്ന, തൊഴില്‍കൊണ്ട് അധ്യാപകനായ റെയ്മണ്ട് വില്യംസ്, പരമ്പരാഗതവിചാരക്രമങ്ങളില്‍ നിന്ന് ഭിന്നമായി ജ്ഞാനശാസ്ത്രങ്ങളുടെ സ്ഥിരവിചാരമാതൃകകളെ എതിരിടുന്ന ബഹുവിഷയാത്മക സമീപനമാണ് രൂപപ്പെടുത്തിയത്.…
കൊടുംവേനലിന്റെ സ്മാരകം
ചിത്രത്തിന്റെ അവിസ്മരണീയമായ അവസാനരംഗത്ത് ഒരു ചെറിയ ഉറവയില്‍ നിന്നും വളരെ പ്രയാസപ്പെട്ടു ജലം ശേഖരിക്കുന്ന ഒരു വൃദ്ധയെ നാം കാണുന്നു. അവര്‍ കോരിയിട്ടും കോരിയിട്ടും നിറയാത്ത ആ കുടം തന്നെയാണ് വരള്‍ച്ചയുടെ ഏറ്റവും വലിയ ദൃഷ്ടാന്തം. അവരുടെ കുടം…
ശിലയിലെഴുതിയ മനുഷ്യര്‍
ലെമൂറിയ എന്ന പഴയ വന്‍കരയെക്കുറിച്ചുള്ള സങ്കല്പത്തില്‍ ഇന്ത്യയും ആഫ്രിക്കയും ഒക്കെ പണ്ട് ഒറ്റ വന്‍കരയായിരുന്നു. ദക്ഷിണേന്ത്യയിലെ മനുഷ്യവര്‍ഗ്ഗവും ആഫ്രിക്കയിലെ മനുഷ്യവര്‍ഗ്ഗവും ചേര്‍ന്നുള്ള ലെമൂറിയ വന്‍കരയെന്ന സങ്കല്‍പം കേസരി എ.…
കലാകാരിയുടെ സമൂഹം
ഭരണങ്ങാനത്തുള്ള യാഥാസ്ഥിതിക കത്തോലിക്കാ സമുദായത്തിന് അവരുടെയിടയില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി സിനിമയിലഭിനയിക്കുന്നത് ഒട്ടും തന്നെ സ്വീകാര്യമായിരുന്നില്ല. കത്തോലിക്കാ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് നൃത്തം, നാടകം തുടങ്ങിയ ആവിഷ്‌കാര…
മലയാളത്തിന്റെ ഇംഗ്ലീഷ് യാത്രകള്‍
വിവര്‍ത്തകരുടെ പ്രൊഫഷണല്‍ നിലവാരം ഇന്ന് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ആര്‍. ഇ. ആഷറിന്റെ ബഷീര്‍ വിവര്‍ത്തനങ്ങളെക്കാളും വി. അബ്ദുള്ളയുടെ എം.ടി വിവര്‍ത്തനങ്ങളെക്കാളും ഒ.വി.വിജയന്റെ ഖസാക്ക് വിവര്‍ത്തനത്തെക്കാളും ഊര്‍ജ്ജസ്വലവും മികവുള്ളതുമാണ്…