Browsing Category
Cover story
വാഗ്ഭടന്റെ വഴിയാത്രകള്‍
താന്‍ ജീവിക്കുന്ന കാലത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ജാതിയാണെന്ന് വാഗ്ഭടാനന്ദന്‍ മനസ്സിലാക്കി. അതിനാല്‍ ജാതിക്കെതിരായ പോരാട്ടത്തിനാണ് ആത്മവിദ്യാസംഘം ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ജാതിയുടെ ഭാഗമായ അയിത്തവും അതിന്റെ ഭാഗമായ…
കത്തോലിക്കാസഭയുടെ ‘മരണക്കളികള്‍’
പി. ടി. തോമസ്, ജോസഫ് പുലിക്കുന്നേൽ എന്നിവരോട് മരണാനന്തരം സഭ കാട്ടിക്കൂട്ടിയ 'കളികൾ' മുൻനിർത്തി ഡോ. ബെറ്റിമോൾ മാത്യു കത്തോലിക്ക പൗരോഹിത്യത്തെക്കുറിച്ചുള്ള സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്നു.
അനിശ്ചിതത്വം കയ്യടക്കിയ ഒക്ടോബര്‍: എം.ശിവശങ്കര്‍ ഐ.എ.എസ്. എഴുതുന്നു
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ കള്ളക്കടത്തു സ്വര്‍ണ്ണത്തെക്കുറിച്ചുള്ള അന്വേഷണം 2020 ജൂലൈയിലാണ് തുടങ്ങിയത്. എന്റെ മുന്‍സുഹൃത്തും യുഎഇ കോണ്‍സുലേറ്റിലെ മുന്‍…
നിറമനസ്സാര്‍ന്ന അനിത്യജീവിതം
അരുളുമന്‍പും അനുകമ്പയും നിറഞ്ഞ കേരള പുത്തരായി കവിശിഷ്യരായ കറുപ്പനും
മൂലൂരും സഹോദരനും കേരള നവോത്ഥാന ആധുനികതയില്‍ ആഴത്തിലെഴുതി അടയാളപ്പെടുത്തിയ ഗുരുവുമായും ആ ഭിക്ഷു ഏറെ താരതമ്യങ്ങളുണര്‍ത്തുന്നു. രൂപഭാവഭാഷണങ്ങളിലും റ്റിക് എന്ന ശാക്യഭിക്കു…
അഭിനയവും രാഷ്ട്രീയവും
പ്രശസ്തിയില്‍ നിന്നുള്ള ഇത്തരം പലായനങ്ങള്‍ ഒരുപക്ഷെ, ഒരു കാലഘട്ടത്തിലെ അഭിനേത്രികളുടെ പൊതുസ്വഭാവമായിരിക്കാം. അമ്മയോടൊപ്പം അന്‍പതുകളിലെ മലയാള സിനിമയില്‍ വളരെ സജീവമായിരുന്ന ശാന്തിയും അംബികയുമൊക്കെ സിനിമാജീവിതകാലം കഴിഞ്ഞു ഏറെക്കുറെ…