Browsing Category
Cover story
മതപരമായ വര്‍ത്തമാനങ്ങള്‍
ഇസ്ലാം കാര്യത്തിലും ഈമാന്‍ കാര്യത്തിലും 'ബുര്‍ക്ക'യില്ല. എന്നാല്‍, ഭരണഘടന എന്ന
'കിത്താബില്‍' എല്ലാ മനുഷ്യര്‍ക്കും മൗലികമായ തുല്യതയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഏറ്റവും വലിയ സത്യമിതാണ്, മതത്തിന്റെ പേരില്‍ പര്‍ദ്ദയെ ഒരു അവകാശമായി…
വിനാശകാലത്തെ രാഷ്ട്രതന്ത്രം
നിരക്ഷരരും വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവരുമായ ദരിദ്രജനകോടികളുള്ള ഒരു രാജ്യത്ത് പണമുള്ള ഒരു എഴുത്തുകാരിയോ എഴുത്തുകാരനോ ആയി ജീവിക്കുക എന്നത് വളരെ വിചിത്രമായിരിക്കും. വായിക്കാന്‍പോലുമറിയാത്ത ജനങ്ങള്‍ക്കു വേണ്ടി എഴുതുക എന്നതും ചിലപ്പോള്‍…
”ഇത്രയേ ഒള്ളോ?” സി. വി. ബാലകൃഷ്ണന്റെ കെ പി എ സി ലളിത
സത്യനെയും പ്രേംനസീറിനെയും മധുവിനെയും കൊട്ടാരക്കര ശ്രീധരന്‍നായരെയും അടൂര്‍ഭാസിയെയും ബഹദൂറിനെയും ഷീലയെയും ശാരദയെയും ജയഭാരതിയെയും സുകുമാരിയെയും സുജാതയെയും റാണിചന്ദ്രയെയുമൊക്കെ താനുദ്ദേശിക്കുന്ന കഥാപാത്രങ്ങളായി മാറ്റിയ കെ. എസ്. സേതുമാധവന്‍…
പടംപൊഴിച്ച് സ്വതന്ത്രയാവുന്ന ലൈല
മുഖ്യധാരയിലേക്ക് കടന്നുവരാത്ത, അതീവ ഉള്‍പ്രദേശങ്ങളിലെ ഗ്രാമ്യഭാഷ, സംസ്കാരം, ആചാരം, അനുഷ്ഠാനങ്ങള്‍, വാസ്തുവിദ്യ, പുരാവൃത്തങ്ങള്‍, പാട്ടുകള്‍, കഥ പറച്ചില്‍ എന്നിവയാണ് പുഷ്‌പേന്ദ്ര സിംഗിന്റെ സിനിമകള്‍ക്ക് അടിസ്ഥാനം. ഇതിലൂടെ അവരുടെ…
തിരുവിതാംകൂറിലെ അടിമത്ത നിരോധനം
പതിനാറാം നൂറ്റാണ്ടില്‍ ആഗോളവ്യാപകമായി വളര്‍ന്നുവന്ന ആധുനിക അടിമത്തം എന്നറിയപ്പെടുന്ന ട്രാന്‍സ് അറ്റ്‌ലാന്റിക് അടിമത്തം എന്ന പുത്തന്‍ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പ്രതിഭാസത്തിന്റെ നിരാസവും നിരാകരണവും നിരോധനവുമായി തിരുവിതാംകൂറിലെ…